Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയാ​ത്ര​യ​യ​പ്പ്​...

യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

ഗു​രു വി​ചാ​ര​ധാ​ര ബി​സി​ന​സ്​ ഫോ​റം മു​ൻ ചെ​യ​ർ​മാ​ൻ കെ.​പി. വി​ജ​യ​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​ 

Listen to this Article

ദു​ബൈ: 33 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഗു​രു വി​ചാ​ര​ധാ​ര ബി​സി​ന​സ്​ ഫോ​റം മു​ൻ ചെ​യ​ർ​മാ​ൻ കെ.​പി. വി​ജ​യ​ന് യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ബി​സി​ന​സു​കാ​ര​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ, വി​വി​ധ ക​ൺ​സ്ട്ര​ക്ഷ​ൻ പ്രോ​ജ​ക്ടു​ക​ളി​ലെ മാ​നേ​ജ​ർ എ​ന്നീ നി​ല​ക​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ന​ൽ​കി​യ​ത്. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ, ല​യ​ൺ​സ് ക്ല​ബ്, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ജ്മാ​ൻ, ഗു​രു​ധ​ർ​മ പ്ര​ചാ​ര​ണ സ​ഭ, മ​ഹ​സ് എ​ന്നീ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു. യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി മു​ര​ളീ​ധ​ര​പ്പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജി. രാ​ജേ​ന്ദ്ര​ൻ, ഒ.​പി. വി​ശ്വം​ഭ​ര​ൻ, പ്ര​ഭാ​ക​ര​ൻ പ​യ്യ​ന്നൂ​ർ, സ​ജി ശ്രീ​ധ​ര​ൻ, സി.​പി. മോ​ഹ​ന​ൻ, അ​ഭി​ലാ​ഷ്, ആ​കാ​ശ്, ഷി​ബു ചെ​മ്പ​കം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KP Vijayanfarewell.
News Summary - KP Vijayan bid farewell.
Next Story