Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോഴിക്കോട്​ സ്വദേശി...

കോഴിക്കോട്​ സ്വദേശി ദുബൈയിൽ മരിച്ചനിലയിൽ

text_fields
bookmark_border
കോഴിക്കോട്​ സ്വദേശി ദുബൈയിൽ മരിച്ചനിലയിൽ
cancel

ദുബൈ: കോഴിക്കോട്​ സ്വദേശിയെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി ചെമ്പുകടവ്​ പന്നിവെട്ടുംചാലിൽ അബ്​ദുൽ സലീമിന്‍റെയും സുഹറയുടെയും മകൻ ഫവാസാണ്​ (23) മരിച്ചത്​.

ദുബൈ ഇൻവസ്റ്റ്​മെന്‍റ്​ പാർക്കിന്​ സമീപത്തെ റോഡരികിൽ വാഹനത്തിനരികെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ദുബൈയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf obituary
News Summary - Kozhikode native found dead in Dubai
Next Story