Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോഴിക്കോട്​ സ്വദേശി...

കോഴിക്കോട്​ സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

text_fields
bookmark_border
death-ramees
cancel

റാസല്‍ഖൈമ: കോഴിക്കോട് മുടവന്തേരി പാലക്കുളങ്ങര താഴെപുതിയോട്ടില്‍ കുഞ്ഞഹമ്മദിന്‍െറ മകന്‍ റമീസ് (28) റാസല്‍ഖ ൈമയില്‍ നിര്യാതനായി. റാക് അല്‍ വഹ ഹൈപ്പര്‍ മാര്‍ക്കറ്റിലെ അക്കൗണ്ടൻറായിരുന്നു. ഭാര്യ: റിസ്​വാന റാക് ഇന്ത്യന്‍ സ്കൂൾ അധ്യാപികയാണ്.
രക്തസമ്മര്‍ദ്ദത്തത്തെുടര്‍ന്ന് വെള്ളിയാഴ്ച്ച റാക് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച്ച രാവിലെയായിരുന്നു അന്ത്യം.

മൃതദേഹം തിങ്കളാഴ്ച്ച രാവിലെ നാട്ടിലത്തെിച്ച് മുടവന്തേരി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. സുബൈദയാണ് മാതാവ്. സഹോദരങ്ങള്‍: നിഷാല്‍ അബ്​ദുല്ല, റംഷീന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsgulf newsRas Al khaimahmalayalam news
News Summary - kozhikode native died in ras al khaimah -gulf news
Next Story