Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് സ്വദേശി അബൂദബിയില്‍ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട് സ്വദേശി അബൂദബിയില്‍ നിര്യാതനായി
cancel

അബൂദബി: കോഴിക്കോട് കുറ്റിച്ചിറ പുതിയ നാളികംവീട്ടില്‍ പരേതനായ ഇ.വി. അഹമ്മദ്‌കോയയുടെ മകന്‍ പി.എന്‍. ഇഫ്ത്വഖാര്‍ (62) അബൂദബിയില്‍ നിര്യാതനായി. രോഗബാധിതനായി ചികിത്സയിലായിരുന്നു.

അബൂദബി ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: അയിഷ (അഡ്‌നോക്ക് റിഫൈനിങ്). മക്കള്‍: സുഹാന്‍ അഹമ്മദ് (വിദ്യാര്‍ഥി, യു.എ.ഇ. യൂനിവേഴ്‌സിറ്റി), സുഹൈല്‍ (എ.സി.സി.എ വിദ്യാര്‍ഥി).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kozhikode native died in abudhabi
Next Story