Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘കോഴിക്കോടൻ ഫെസ്റ്റ്...

‘കോഴിക്കോടൻ ഫെസ്റ്റ് 2024’ പോസ്റ്റർ പ്രകാശനം

text_fields
bookmark_border
‘കോഴിക്കോടൻ ഫെസ്റ്റ് 2024’ പോസ്റ്റർ പ്രകാശനം
cancel

അ​ൽ​ഐ​ൻ: അ​ൽ​ഐ​ൻ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ഹീ​ലി നാ​യ്ഫ ക്ല​ബി​ൽ ന​ട​ത്തു​ന്ന ‘കോ​ഴി​ക്കോ​ട​ൻ ഫെ​സ്റ്റ് 2024’ എ​ന്ന പ്രോ​ഗ്രാ​മി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം അ​ൽ​ഐ​ൻ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഷി​ഹാ​ബു​ദീ​ൻ ത​ങ്ങ​ൾ ബാ ​അ​ല​വി കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​എം. ഹം​സ​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. അ​ൽ​ഐ​ൻ സ്റ്റേ​റ്റ് കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​ഷിം കോ​യ ത​ങ്ങ​ൾ, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സ​ഫീ​ർ കൊ​റോ​ത്, റ​സാ​ഖ് കാ​പ്പാ​ട്, യു.​സി. സ​ലാം, അ​ഹ്‌​മ​ദ്‌, യാ​സി​ർ കു​ന്ദ​മം​ഗ​ലം,സ​ലാം കോ​ഴി​ക്കോ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഫെ​ബ്രു​വ​രി നാ​ലി​ന്​ അ​ൽ​ഐ​ൻ ഹി​ലി നാ​യ്ഫ ക്ല​ബി​ൽ ര​ണ്ടി​ന്​ തു​ട​ങ്ങു​ന്ന പ​രി​പാ​ടി രാ​ത്രി 10 ന് ​അ​വ​സാ​നി​ക്കും. വി​വി​ധ സാ​ഹി​ത്യ, ക​ല, കാ​യി​ക ഇ​ന​ങ്ങ​ളി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു നാ​ട്ടി​ലേ​ക്ക് പോ​വു​ന്ന അ​ഷ്‌​റ​ഫ്‌ പ​ള്ളി​ക്ക​ണ്ട​ത്തി​നു​ള്ള യാ​ത്ര​യ​യ​പ്പും, അ​ൽ​ഐ​ൻ കെ.​എം.​സി.​സി വ​നി​താ വി​ങ് നേ​താ​ക്ക​ൾ​ക്ക് സ്വീ​ക​ര​ണ​വും ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsPoster ReleaseKozhikode Fest 2024
News Summary - Kozhikode Fest 2024 poster release
Next Story