Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോട് അബൂബക്കർ, നിസാർ വയനാട് എന്നിവരെ അനുസ്മരിച്ചു
text_fieldsbookmark_border
ദുബൈ: പ്രശസ്ത സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കർ, ഗായകൻ നിസാർ വയനാട് എന്നിവരെ കേരള മാപ്പിള കലാ അക്കാദമി ദുബൈ ചാപ്റ്റർ അനുസ്മരിച്ചു. പ്രസിഡന്‍റ് ബഷീർ ബെല്ലോ, രക്ഷധികാരികളായ ജലീൽ മശ്ഹൂദ് തങ്ങൾ, ഹൈദ്രോസ് തങ്ങൾ, വൈസ് പ്രസിഡന്‍റ് തസ്‌നീം അഹമ്മദ് എളേറ്റിൽ, ട്രഷറർ ശംസുദ്ദീൻ പെരുമ്പട്ട, ഷമീം ചെറിയമുണ്ടം, സാബി എന്നിവർ സംസാരിച്ചു. ദുബൈ ഖുസൈസിലെ കെ.പി. ചായ് ഹാളിൽ നടന്ന അനുസ്മരണ പരിപാടിക്ക് ഓർഗനൈസിങ് സെക്രട്ടറി മിസ്ഹബ് പടന്ന, വൈസ് പ്രസിഡന്‍റ് സഹീർ വേങ്ങളം, ഹബീബ് എളേറ്റിൽ, സെക്രട്ടറി ഹസീന മഹമൂദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

