Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ​േ​ങ്ക​മ​മാ​യി...

കെ​േ​ങ്ക​മ​മാ​യി കൊ​യ്ത്തു​ത്സ​വം

text_fields
bookmark_border
കെ​േ​ങ്ക​മ​മാ​യി കൊ​യ്ത്തു​ത്സ​വം
cancel

ഫു​ജൈ​റ: ഫു​ജൈ​റ സെ​ൻ​റ്​ പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ ഏ​ഴാ​മ​ത് ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ കൊ​ണ്ടാ​ടി .വി​കാ​രി ഫാ​ദ​ർ മാ​ത്യു​സ്​ പ​ന​ച്ചി​ക്ക​ലി​െ​ൻ​റ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഫു​ജൈ​റ സി.​എ​സ്.​െ​എ ച​ർ​ച്ച്​ വി​കാ​രി ഫാ. ​ഡോ.​പി.​കെ.​കു​രു​വി​ള, കാ​ത്ത​ലി​ക്​ ച​ർ​ച്ച്​ വി​കാ​രി ഫാ​ദ​ർ സ​ഗ​യ​രാ​ജ്, റാ​സ​ൽ​ഖൈ​മ സെ​ൻ​റ്​ ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി ച​ർ​ച്ചി​ലെ ഫാ.​സി​ജോ അ​ബ്ര​ഹാം,ഫാ.​നി​തി​ൻ ഗീ​വ​ർ​ഗ്ഗീ​സ്, ജോ​ൺ പെ​രെ​ര (ലു​ലു), ഷി​ബു ദാ​സ് (യു.​എ.​ഇ​എ​ക്സ്ചേ​ഞ്ച്), ഷാ​ർ​ജ സെ​ൻ​റ്​ മേ​രി​സ്​ യാ​ക്കോ​ബാ​യ സു​റി​യാ​നി ച​ർ​ച്ച് സെ​ക്ര​ട്ട​റി മാ​ത്യൂ​വ​ർ​ഗീ​സ്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്വാ​ന്ത​ന സ്പ​ർ​ശം പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ന​ട​ന്നു. തു​ട​ർ​ന്ന്​ ഗാ​ന​മേ​ള , മി​മി​ക്സ് പ​രേ​ഡ് തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. നാ​ട​ൻ വി​ഭ​വ​ങ്ങ​ളു​ടെ ക​ല​വ​റ​യും ഒ​രു​ക്കി​യി​രു​ന്നു ട്ര​സ്റ്റി ദീ​പ​ക് ജോ​ർ​ജ് , സെ​ക്ര​ട്ട​റി ബി​ജു ജോ​സ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു . പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ സൗ​ജ​ന്യ വൈ​ദ്യ പ​രി​ശോ​ധ​ന​യും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newskoythulsavam
News Summary - koythulsavam-uae-uae news
Next Story