Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊയിലാണ്ടിക്കൂട്ടം...

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ഓണാഘോഷം സമാപിച്ചു

text_fields
bookmark_border
onam celebration
cancel

ദു​ബൈ: കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 10 ദി​വ​സം നീ​ണ്ടു​നി​ന്ന ഓ​ൺ​ലൈ​ൻ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം കെ. ​മു​ര​ളീ​ധ​ര​ൻ എം.​പി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കാ​ന​ത്തി​ൽ ജ​മീ​ല എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കൊ​യി​ലാ​ണ്ടി​ക്കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി സ്ഥാ​പ​ക​നും ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​നു​മാ​യ ശി​ഹാ​ബു​ദ്ദീ​ൻ എ​സ്.​പി.​എ​ച്ച്, ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ മ​ഷ്ഹൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പ​വി​ത്ര​ൻ കൊ​യി​ലാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റാ​ഷി​ദ് സ​മ​സ്യ സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഷ​ഫീ​ഖ് സം ​സം ന​ന്ദി​യും പ​റ​ഞ്ഞു.

പ​ത്ത് ദി​വ​സ​ങ്ങ​ളി​ലാ​യി വി​വി​ധ ചാ​പ്റ്റ​റു​ക​ൾ അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര, ഗാ​ന​മേ​ള, നൃ​ത്ത‌​നൃ​ത്യ​ങ്ങ​ൾ തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് പു​റ​മെ മെ​ഗാ പ​രി​പാ​ടി​യും പൂ​ക്ക​ള മ​ത്സ​രം, ഓ​ണം ക്വി​സ്, ഓ​ണം സെ​ൽ​ഫി എ​ന്നി​വ​യും ന​ട​ന്നു. ദു​ബൈ​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ ചെ​യ​ർ​മാ​ൻ ജ​ലീ​ൽ മ​ഷ്ഹൂ​ർ, പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ക​ള​ത്തി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് സം​സം, ട്ര​ഷ​റ​ർ ഗ​ഫൂ​ർ കു​ന്നി​ക്ക​ൽ, സി.​സി മെം​ബ​ർ ന​ബീ​ൽ നാ​ര​ങ്ങോ​ളി.

പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ പി.​കെ. സ​ഹീ​ർ, ഷാ​ഹി​ർ ബു​ഖാ​രി, മു​ബാ​ഷി​ർ തി​ക്കോ​ടി, നൗ​ഫ​ൽ ച​ക്ക​ര, ദേ​വാ​ന​ന്ദ്‌ തി​രു​വോ​ത്ത്‌, ഷൈ​നി ദേ​വ്‌, ബി​ജേ​ഷ്‌ പൂ​ക്കാ​ട്‌, അ​ഷ്റ​ഫ്‌ വെ​റ്റി​ല​പ്പാ​റ, നൗ​ഷാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ ചാ​പ്റ്റ​റു​ക​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് കെ.​ടി. സ​ലിം, അ​സീ​സ് മാ​സ്റ്റ​ർ, ഫൈ​സ​ൽ മൂ​സ, റാ​ഫി കൊ​യി​ലാ​ണ്ടി, പ​വി​ത്ര​ൻ കൊ​യി​ലാ​ണ്ടി, ഷാ​ഫി കൊ​ല്ലം, അ​മീ​ർ അ​ലി, ച​ന്ദ്രു പൊ​യി​ൽ​ക്കാ​വ്, ആ​യി​ഷ ജാ​സ്മി​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai newsonam 2023
News Summary - Koyilandikootam concluded the Global Community Onam celebration
Next Story