Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാജ്യത്ത് 5.3 ലക്ഷം...

രാജ്യത്ത് 5.3 ലക്ഷം കോവിഡ് പരിശോധന പൂർത്തിയാക്കി

text_fields
bookmark_border
രാജ്യത്ത് 5.3 ലക്ഷം കോവിഡ് പരിശോധന പൂർത്തിയാക്കി
cancel

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ൽ ഇ​തി​ന​കം 5,39,195 കോ​വി​ഡ്-19 ടെ​സ്​​റ്റു​ക​ൾ ന​ട​ത്തി. വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​ന ം​പ്ര​തി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം ഇ​ര​ ട്ടി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ആ​രോ​ഗ്യ-​രോ​ഗ പ്ര​തി​രോ​ധ മ​ന്ത്രി അ​ബ്​​ദു​ൽ റ​ഹ്മാ​ൻ അ​ൽ ഒ​വെ​യ്‌​സ് അ​റി​യി​ച്ചു. കോ​വി​ഡ്​ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ത​ൽ വ്യാ​പി​ക്കു​ന്ന​തി​നു​മു​മ്പ് രോ​ഗ​ബാ​ധി​ത​ർ​ക്ക് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് വ​രും ദി​വ​സ​ങ്ങ​ളി​ൽ രോ​ഗ പ​രി​ശോ​ധ​ന ഇ​ര​ട്ടി​യാ​ക്കാ​ൻ യു.​എ.​ഇ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


രാ​ജ്യ​ത്ത് ഇ​തി​ന​കം രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം നി​ല​വി​ൽ 239 ആ​യി വ​ർ​ധി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ ക​രു​ത്തും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കാ​ര്യ​ക്ഷ​മ​ത​യു​മാ​ണ് രോ​ഗ​മു​ക്തി​നേ​ടു​ന്ന​വ​രു​ടെ എ​ണ്ണം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. രോ​ഗ വ്യാ​പ​നം നി​യ​ന്ത്രി​ക്കാ​നു​ള്ള ശ​ക്ത​മാ​യ ന​ട​പ​ടി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശ്ര​മം എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലും ന​ട​പ്പാ​ക്കു​മെ​ന്നും അ​ൽ ഒ​വൈ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news#Covid19
News Summary - kovid-uae-gulf news
Next Story