Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതാരങ്ങൾക്ക്​ കോവിഡ്​;...

താരങ്ങൾക്ക്​ കോവിഡ്​; യു.എ.ഇ ടൂർ അവസാന റൗണ്ടിൽ റദ്ദാക്കി

text_fields
bookmark_border
താരങ്ങൾക്ക്​ കോവിഡ്​; യു.എ.ഇ ടൂർ അവസാന റൗണ്ടിൽ റദ്ദാക്കി
cancel
camera_alt?????????? ???????? ???????????? ??.??.?? ???? ????????????????? ???????? ????????? ?????? ? ???????????? ?????? ?????? ????????????? ??????? ???????????????? ???????????????????????

ദു​ബൈ: യു.​എ.​ഇ കാ​യി​ക ക​ല​ണ്ട​റി​ലെ സു​പ്ര​ധാ​ന ഇ​ന​ങ്ങ​ളി​ലൊ​ന്നാ​യ യു.​എ.​ഇ ടൂ​ർ സൈ​ക്ലി​ങ്​ മ​ത്സ​ര​ത് തി​​െൻറ അ​വ​സാ​ന​പാ​ദ മ​ത്സ​ര​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചു. മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ത്ത ര​ണ്ടു താ​ര​ങ്ങ​ൾ​ക്ക്​ നോ​വ​ൽ കൊ​റോ​ണ വൈ​റ​സ്​ (കോ​വി​ഡ്​ 19) ബാ​ധി​ച്ചു​വെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ തീ​രു​മാ​നം. മ​ത്സ​രാ​ർ​ഥി​ക​ളു​ടെ​യും ജ​ന​ങ്ങ​ളു​ടെ​യും ആ​രോ​ഗ്യ​ത്തി​ന്​ പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തി​നാ​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ അ​ബൂ​ദ​ബി സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ൽ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. ​


​േറ​സി​ൽ മ​ത്സ​രി​ക്കു​ന്ന​വ​ർ, സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ, ഉ​ദ്യോ​ഗ​സ്​​ഥ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രെ​യെ​ല്ലാം പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​മെ​ന്ന്​ യു.​എ.​ഇ ആ​രോ​ഗ്യ-​രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വ്യ​ക്​​ത​മാ​ക്കി. നാ​ലു ത​വ​ണ ജേ​താ​വാ​യ ക്രി​സ്​ ഫ്രൂം, ​മാ​ർ​ക്ക്​ കാ​വ​ൻ​ഡി​ഷ്​ തു​ട​ങ്ങി​യ​വ​​രു​ൾ​പ്പെ​ടെ മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രെ​യും പ​രി​ശോ​ധ​ന​ക്ക്​ വി​േ​ധ​യ​മാ​ക്കി. ടീം ​അം​ഗ​ങ്ങ​േ​ളാ​ടെ​ല്ലാം യാ​സ്​ ​െഎ​ല​ൻ​ഡി​ലെ ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ൽ ത​ന്നെ തു​ട​രാ​ൻ ക​ർ​ശ​ന നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.


ക​ഴി​ഞ്ഞ​വ​ർ​ഷം സം​ഭ​വി​ച്ച പ​രി​ക്കി​നു​ശേ​ഷം ഫോം ​വീ​ണ്ടെ​ടു​ത്ത്​ ട്രാ​ക്കി​ലി​റ​ങ്ങി​യ ​ഫ്രൂം ​ഉ​ൾ​പ്പെ​ടെ​യു​ള്ള താ​ര​ങ്ങ​ളെ മ​ത്സ​രം ഉ​പേ​ക്ഷി​ക്കാ​നു​ള്ള തീ​രു​മാ​നം വി​ഷ​മ​ത്തി​ലാ​ക്കി. എ​ന്നാ​ൽ, എ​ല്ലാ​ത്തി​ലും ഉ​പ​രി പ്രാ​ധാ​ന്യം ന​ൽ​കേ​ണ്ട​ത്​ പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​നു​ത​ന്നെ​യാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf news#Covid19
News Summary - kovid-uae-gulf news
Next Story