Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡോ​ക്ട​ർ വ​രും...

ഡോ​ക്ട​ർ വ​രും ഓ​ൺ​ലൈ​വി​ൽ

text_fields
bookmark_border
ഡോ​ക്ട​ർ വ​രും ഓ​ൺ​ലൈ​വി​ൽ
cancel

ഭീ​തി മാ​ത്ര​മ​ല്ല, ആ​ശ​ങ്ക​യും പി​ടി​മു​റു​ക്കി​യി​രി​ക്കു​ക​യാ​ണ് പ​ല മ​ന​സ്സു​ക​ളെ​യും. മ​ന​സ്സു​തു​റ ​ന്ന് ഡോ​ക്ട​റോ​ട് സം​സാ​രി​ക്കാ​നാ​യെ​ങ്കി​ൽ എ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്. കോ​വി​ഡ്​ ഭീ​തി മ​ന​സ്സി​നെ ക​ട​ന്നാ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ എ​ങ്ങ​നെ​യ​ങ്കി​ലും ഒ​രു ഡോ​ക്ട​റെ ക​ണ്ടാ​ൽ മ​തി​യെ​ന്ന ചി​ന്താ​ഗ​തി പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​മൊ​രു ഘ​ട്ട​ത്തി​ൽ, താ​മ​സി​ക്കു​ന്ന മു​റി​യി​ൽ ഇ​രു​ന്നു​കൊ​ണ്ടു​ത​ന്നെ ഡോ​ക്ട​റോ​ട് സം​സാ​രി​ക്കാ​നും ആ​വ​ശ്യ​മാ​യ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നു​മു​ള്ള അ​തി​വി​ശാ​ല ഓ​ൺ​ലൈ​ൻ ആ​ശു​പ​ത്രി​യാ​ണ് പ്ര​വാ​സി ഇ​ന്ത്യ തു​റ​ന്നി​രി​ക്കു​ന്ന​ത്.


ഇ-​മെ​യി​ൽ, വാ​ട്സ്​​ആ​പ്​ ലി​ങ്ക്, വാ​ട്സ്​​ആ​പ്​ ന​മ്പ​ർ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പ്ര​തീ​തി​യി​ൽ ഡോ​ക്ട​റു​മാ​യി സം​സാ​രി​ക്കാം. എ​ല്ലാ ല​ക്ഷ​ണ​ങ്ങ​ളും കോ​വി​ഡാ​ണെ​ന്ന് ക​രു​തി​യു​ള്ള ഉ​ത്ക​ണ്ഠ​ക​ളെ മാ​യ്ച്ചു​ക​ള​യാ​ൻ ദി​വ​സ​വും നി​ര​വ​ധി പേ​രാ​ണ് പ്ര​വാ​സി ഇ​ന്ത്യ​യു​ടെ ഓ​ൺ​ലൈ​ൻ ആ​ശു​പ​ത്രി​യു​ടെ സ​ഹാ​യം തേ​ടു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക്ക് ഡോ​ക്ട​റു​മാ​യി മു​ഖാ​മു​ഖം ക​ണ്ട് സം​സാ​രി​ക്കു​വാ​നു​ള്ള സൗ​ക​ര്യം പ്ര​വാ​സി ഇ​ന്ത്യ​യു​ടെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ അ​പ്ലി​ക്കേ​ഷ​ൻ വ​ഴി സ​ജ്ജ​മാ​ക്കു​ന്നു. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ​രി​ച​യ​സ​മ്പ​ത്തു​ള്ള നി​ര​വ​ധി ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രു​മാ​ണ് ദി​വ​സം മു​ഴു​വ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorgulf newson live#Covid19
News Summary - kovid-doctor-on live-uae-gulf news
Next Story