Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​ട്ടു​മ​ല ബാ​പ്പു...

കോ​ട്ടു​മ​ല ബാ​പ്പു മു​സ്‍ലി​യാ​ർ അ​നു​സ്മ​ര​ണ സം​ഗ​മം

text_fields
bookmark_border
കോ​ട്ടു​മ​ല ബാ​പ്പു മു​സ്‍ലി​യാ​ർ അ​നു​സ്മ​ര​ണ സം​ഗ​മം
cancel
camera_alt

ക​ട​മേ​രി റ​ഹ്മാ​നി​യ്യ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി പ്ര​ചാ​ര​ണ-​കോ​ട്ടു​മ​ല ബാ​പ്പു മു​സ്‍ലി​യാ​ർ അ​നു​സ്മ​ര​ണ സം​ഗ​മ​ത്തി​ൽ റ​ഹ്​​മാ​നി​യ സി.​ഇ.​ഒ ഫ​രീ​ദ് റ​ഹ്​​മാ​നി കാ​ളി​കാ​വ് സം​സാ​രി​ക്കു​ന്നു

ദു​ബൈ: ഏ​റ്റെ​ടു​ത്ത ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളെ​ല്ലാം സ​മൂ​ഹ​ന​ന്മ​ക്കു​വേ​ണ്ടി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ല​ക്ഷ്യ​സാ​ക്ഷാ​ത്കാ​ര​ത്തി​നു​വേ​ണ്ടി സ​ക്രി​യ​മാ​യി ഇ​ട​പെ​ടു​ക​യും ചെ​യ്ത പ​ണ്ഡി​ത​നാ​യി​രു​ന്നു കോ​ട്ടു​മ​ല ബാ​പ്പു മു​സ്‍ലി​യാ​രെ​ന്ന്​ ക​ട​മേ​രി റ​ഹ്​​മാ​നി​യ്യ ദു​ബൈ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച ക​ട​മേ​രി റ​ഹ്മാ​നി​യ്യ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി പ്ര​ചാ​ര​ണ-​കോ​ട്ടു​മ​ല ബാ​പ്പു മു​സ്‍ലി​യാ​ർ അ​നു​സ്മ​ര​ണ​സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ദു​ബൈ സു​ന്നി സെൻറ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ജ​ലീ​ൽ ദാ​രി​മി വ​ട​ക്കേ​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഹ്മാ​നി​യ്യ യു.​എ.​ഇ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹീം മു​റി​ച്ചാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ട​മേ​രി റ​ഹ്മാ​നി​യ്യ സി.​ഇ.​ഒ ഫ​രീ​ദ് റ​ഹ്മാ​നി കാ​ളി​കാ​വ്, റ​ഹ്മാ​നീ​സ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ഷാ​ജ​ഹാ​ൻ റ​ഹ്മാ​നി കം​ബ്ല​ക്കാ​ട് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സൂ​പ്പി ഹാ​ജി ക​ട​വ​ത്തൂ​ർ, ചെ​ക്ക​ൻ ഹാ​ജി എ​ന്നി​വ​ർ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി.

സു​ന്നി സെൻറ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത​ലി ഹു​ദ​വി, അ​ഡ്വ. സാ​ജി​ദ് അ​ബൂ​ബ​ക്ക​ർ, കെ.​പി. മു​ഹ​മ്മ​ദ്, ഖാ​ദ​ർ ഫൈ​സി ക​ട​മേ​രി, ഇ​ബ്രാ​ഹീം ഫൈ​സി ച​പ്പാ​ര​പ്പ​ട​വ്, ഹു​സൈ​ൻ ദാ​രി​മി, വ​ലി​യാ​ണ്ടി അ​ബ്ദു​ല്ല, കു​റ്റി​ക്ക​ണ്ടി അ​ബൂ​ബ​ക്ക​ർ, ടി.​വി.​പി. മു​ഹ​മ്മ​ദ​ലി, അ​ഹ്മ​ദ് ക​ടോ​ളി, തെ​ക്ക​യി​ൽ മു​ഹ​മ്മ​ദ്, മൊ​യ്തു അ​രൂ​ർ, വാ​ജി​ദ് റ​ഹ്മാ​നി, അ​ബ്ദു​ല്ല റ​ഹ്മാ​നി വ​യ​നാ​ട്, നാ​സ​ർ റ​ഹ്മാ​നി പാ​വ​ണ്ണ, നാ​സ​ർ റ​ഹ്മാ​നി തി​രു​വ​ള്ളൂ​ർ, റ​ഫീ​ഖ് റ​ഹ്മാ​നി, ഷ​ഫീ​ഖ് റ​ഹ്മാ​നി പ​ടി​ക്ക​ൽ, കെ.​ടി. റ​ഷീ​ദ് റ​ഹ്മാ​നി, എം.​എ. സ​ലാം റ​ഹ്മാ​നി കൂ​ട്ടാ​ലു​ങ്ങ​ൽ, ഷ​ക്കീ​ൽ ചൂ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ദു​ബൈ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ബ്ദു​ൽ ക​രീം സ്വാ​ഗ​ത​വും ബ​ഷീ​ർ റ​ഹ്മാ​നി കു​റ്റി​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു. അ​ബൂ​ദ​ബി, അ​ജ്മാ​ൻ, ഫു​ജൈ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​ട്ടു​മ​ല ബാ​പ്പു മു​സ്‍ലി​യാ​ർ അ​നു​സ്മ​ര​ണ​വും ക​ട​മേ​രി റ​ഹ്മാ​നി​യ്യ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി പ്ര​ചാ​ര​ണ സം​ഗ​മ​ങ്ങ​ളും ന​ട​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Memorial ConferenceKotumala Bapu Musliyar
News Summary - Kotumala Bapu Musliyar Memorial Conference
Next Story