Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊട്ടാരക്കര സ്വദേശി...

കൊട്ടാരക്കര സ്വദേശി യു.എ.ഇയിൽ മരിച്ചു

text_fields
bookmark_border
കൊട്ടാരക്കര സ്വദേശി യു.എ.ഇയിൽ മരിച്ചു
cancel

റാസൽഖൈമ: കൊട്ടാരക്കര വാളകം കുമ്പക്കാട്ട്​ വീട്ടിൽ കെ.ജി. അലക്​സാണ്ടർ (നൂറ അലക്​സ്​^66) നിര്യാതനായി. 41 വർഷമായി യു.എ.ഇയിൽ പ്രവാസിയാണ്​. ഞായറാഴ്​ച രാവിലെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന്​ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 
മൃതദേഹം ഉബൈദുല്ല ആശുപത്രി മോർച്ചറിയിൽ

എ. അലക്​സാണ്ടറി​​​െൻറയും  അന്നമ്മയുടെയും മകനാണ്​. ഭാര്യ: വൽസ. മക്കൾ: അലക്​സിസ്​ അലക്​സാണ്ടർ, മറീന അലക്​സാണ്ടർ മരുമക്കൾ: ചെറി തോമസ്​, മിലൻ മൃതദേഹം നാട്ടി​ലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf newsmalayalam newsRasalkhaima News
News Summary - Kottarakkara Native Death at Dubai-Gulf News
Next Story