Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊ​ട്ടാ​ര​ക്ക​ര...

കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി സം​ഗ​മം ഇ​ന്ന്

text_fields
bookmark_border

ദു​ബൈ: യു.​എ.​ഇ​യി​ലെ കൊ​ട്ടാ​ര​ക്ക​ര​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി സം​ഗ​മം ഞാ​യ​റാ​ഴ്ച ദു​ബൈ​യി​ൽ ന​ട​ക്കും. ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

അ​ൽ നാ​സ​ർ ലി​ഷ​ർ ലാ​ൻ​ഡി​ൽ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. ആ​രാ​ച്ചാ​ർ നോ​വ​ലി​ന്റെ സ്വ​ത​ന്ത്ര ദൃ​ശ്യാ​വി​ഷ്കാ​രം, നൃ​ത്തം, മ്യൂ​സി​ക്ക​ൽ ബാ​ൻ​ഡ് തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റും.

കൊ​ട്ടാ​ര​ക്ക​ര പ്ര​വാ​സി സം​ഗ​മം ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് വ​ർ​ഗീ​സ്, ഒ. ​തോ​മ​സ് പ​ണി​ക്ക​ർ, പ്ര​ദീ​പ് ജോ​ൺ, റോ​യി മാ​ത്യു എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsExpatgathering
News Summary - Kottarakkara expatriate gathering today
Next Story