കോട്ടക്കല്‍ മാന്‍സ് ക്ലബ് ഇഫ്താർ
text_fieldsഅബൂദബി റബ്ദാന്‍ പാര്‍ക്കില്‍ കോട്ടക്കല്‍ മാന്‍സ് ക്ലബ്സം ഘടിപ്പിച്ച ഇഫ്താര്‍
അബൂദബി: ഇഫ്താര്‍ വിരുന്നൊരുക്കി അബൂദബി കോട്ടക്കല്‍ മാന്‍സ് ക്ലബ് കൂട്ടായ്മ. 16ാം തവണയാണ് കൂട്ടായ്മ ഇഫ്താർ സംഘടിപ്പിക്കുന്നത്. റബ്ദാന്‍ പാര്‍ക്കില്‍ നടന്ന സംഗമത്തിൽ സൂപ്പിബസാര്‍ മുതല്‍ താഴെ കോട്ടക്കല്‍ വരെയും പരിസര പ്രദേശത്തുമുള്ള പ്രവാസികൾ പങ്കെടുത്തു.
സെബീല്‍ പരവക്കല്‍, ഷബീബ് കോയ തങ്ങള്‍, അഹമ്മദ് വടക്കേതില്‍, പനമ്പുള്ളി ഷാഫി, കരിമ്പനക്കല്‍ ബാവ, പരവക്കല്‍ അന്‍വര്‍, ഹബീബ് കോയ തങ്ങള്‍, ഷഹീദ് പരവക്കല്‍, ഒ.പി. ഷംസു, എ.ടി. ഷഫീര്‍, ഷര്‍ജാന്‍, ഷാഫി തങ്ങള്‍, ഇര്‍ഷാദ് കൈനിക്കര, അയ്യൂബ്, അക്ബര്‍ പരവക്കല്‍ എന്നിവര്‍ നേതൃത്വം നല്കി. അബൂദബി കോട്ടക്കല്‍ മുനിസിപ്പല്‍ കെ.എം.സി.സി ഉപാധ്യക്ഷന്‍ കെ.കെ. മുബാറഖ്, സെക്രട്ടറി ഇളമ്പിലിക്കാട്ട് നിസാര്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

