Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടക്കൽ സ്വദേശിനി അബൂദബിയിൽ നിര്യാതയായി

text_fields
bookmark_border
കോട്ടക്കൽ സ്വദേശിനി അബൂദബിയിൽ നിര്യാതയായി
cancel

അബൂദബി: മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ കൊളത്തൂപ്പറമ്പ് കണ്ണഞ്ചേരി വീട്ടിൽ പരേതനായ അബ്​ദുവി​െൻറ ഭാര്യ ആയിഷ അരിമണിച്ചോല(68) അബൂദബിയിൽ ഹൃദയാഘാതംമൂലം നിര്യാതയായി.

മക്കൾ: മുനീർ, ഫൈസൽ (ഇരുവരും അബൂദബിയിൽ), റഫിയ, ജിൻസിയ. മരുമക്കൾ: ജറീഷ, ഫസ്‌ന, അബ്ദുല്ല പാറക്കോട് (എടത്തനാട്), അക്ബർ പട്ടാമ്പി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kottakal native dies in Abu Dhabi
Next Story