Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോതമംഗലം സ്വദേശി ഉമ്മുൽ ഖുവൈനിൽ മരിച്ചനിലയിൽ

text_fields
bookmark_border
കോതമംഗലം സ്വദേശി ഉമ്മുൽ ഖുവൈനിൽ മരിച്ചനിലയിൽ
cancel

ഉമ്മുൽഖുവൈൻ: എറണാകുളം കോതമംഗലം പോത്താനിക്കാട് സ്വദേശി അൽബിൻ സ്‌കറിയയെ (38) ഉമ്മുൽ ഖുവൈനിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയായിരുന്നു മരണം.

ഭാര്യ: ജീന തമ്പി (നഴ്‌സ്‌, ഉമ്മുൽ ഖുവൈൻ ആശുപത്രി). രണ്ടുമക്കളുണ്ട്. പരേതനായ മാറ്റത്തിൽ ചാക്കോ സ്‌കറിയയുടെയും ലിസി സ്‌കറിയയുടെയും മകനാണ്. സഹോദരൻ: അനൂപ് സ്‌കറിയ. മൃതദേഹം ഉമ്മുൽ ഖുവൈൻ ശൈഖ്​ ഖലീഫ ആശുപത്രിയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kothamangalam Native found dead in Umm Al Quwain
Next Story