Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൂ​റ്റ​നാ​ട്...

കൂ​റ്റ​നാ​ട് കൂ​ട്ടാ​യ്മ വി​ജ​യ​ൻ മെ​മ്മോ​റി​യ​ൽ സ്പോ​ർ​ട്സ് മീ​റ്റ്

text_fields
bookmark_border
vijayan memorial sports meet
cancel
camera_alt

കൂ​റ്റ​നാ​ട് കൂ​ട്ടാ​യ്മ വി​ജ​യ​ൻ മെ​മ്മോ​റി​യ​ൽ സ്പോ​ർ​ട്സ് മീ​റ്റ് ഫു​ട്ബാ​ൾ വി​ജ​യി​ക​ളാ​യ ‘ടീം​സ് മ​ല’ അം​ഗ​ങ്ങ​ൾ


ദു​ബൈ: പാ​ല​ക്കാ​ട്‌ ജി​ല്ല​യി​ലെ കൂ​റ്റ​നാ​ട് നി​വാ​സി​ക​ളു​ടെ യു.​എ.​ഇ സം​ഘ​ട​ന​യാ​യ കൂ​റ്റ​നാ​ട് കൂ​ട്ടാ​യ്മ​യു​ടെ ഈ ​വ​ർ​ഷ​ത്തെ സ്പോ​ർ​ട്സ് മീ​റ്റ് അ​ന്ത​രി​ച്ച കൂ​ട്ടാ​യ്മ ര​ക്ഷ​ധി​കാ​രി വി​ജ​യ​ൻ ചേ​ർ​കു​ന്ന​ത്തി​ന്റെ ഓ​ർ​മ​ക്കാ​യി ‘വി​ജ​യ​ൻ മെ​മ്മോ​റി​യ​ൽ സ്പോ​ർ​ട്സ് മീ​റ്റ്’ എ​ന്ന പേ​രി​ൽ ദു​ബൈ റാ​ശി​ദി​യ ബ്രൈ​റ്റ് ലേ​ണേ​ഴ്‌​സ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ഫു​ട്‍ബാ​ളി​ൽ ‘ടീം​സ് മ​ല’ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​യും ‘ടീം ​ഓ​ഫ് ന്യൂ ​ബ​സാ​ർ’ റ​ണ്ണ​ർ അ​പ് ട്രോ​ഫി​യും ക​ര​സ്ഥ​മാ​ക്കി. വോ​ളി​ബാ​ളി​ൽ സി​റ്റി ബോ​യ്സ് കൂ​റ്റ​നാ​ട് വി​ജ​യി​ക​ളും ടീം ​ഓ​ഫ് ന്യൂ ​ബ​സാ​ർ റ​ണ്ണ​റ​പ് ട്രോ​ഫി​യും ക​ര​സ്ഥ​മാ​ക്കി. ബാ​ഡ്മി​ന്റ​ൺ ഡ​ബി​ൾ​സി​ൽ കെ.​ടി.​ഡി സ്‌​ട്രൈ​ക്കേ​ഴ്‌​സി​ന്റെ സ​ലിം ആ​ൻ​ഡ്​ റ​ഹീം ടീം ​വി​ജ​യി​ക​ളും ‘ടീം​സ് മ​ല​യു​ടെ സ​ലാം ആ​ൻ​ഡ്​ ആ​ദ​ർ​ശ് ടീം ​റ​ണ്ണ​ർ അ​പ്പു​മാ​യി.

ഫു​ട്ബാ​ളി​ൽ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി എ.​വി. ആ​ഷി​ക് (ടീം​സ് മ​ല), ഡി​ഫ​ൻ​ഡ​റാ​യി പി.​വി. ഖാ​ലി​ദ് (ടീം​സ് മ​ല), ഗോ​ൾ​കീ​പ്പ​റാ​യി അ​ന​സ് (ടീം ​ഓ​ഫ് ന്യൂ ​ബ​സാ​ർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. സ്പോ​ർ​ട്സ് മീ​റ്റി​ന് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ഹം​സ, പ്ര​സി​ഡ​ന്റ് ശ്രീ​ജി​ത്ത്, ട്ര​ഷ​റ​ർ ഷൗ​ക്ക​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന മാ​നേ​ജി​ങ് ക​മ്മ​റ്റി നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ൾ​ക്ക് കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ, ര​ക്ഷാ​ധി​കാ​രി​ക​ൾ, സ്പോ​ൺ​സ​ർ​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും ന​ൽ​കി. മീ​റ്റി​നോ​ട​നു​ബ​ന്ധി​ച്ച്​ ല​ക്കി ഡ്രോ ​ഉ​ണ്ടാ​യി. 40 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സൗ​ഹൃ​ദ ഫു​ട്‍ബാ​ൾ മ​ത്സ​ര​ങ്ങ​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newssports meetVijayan memorial
News Summary - Koottanad koottayma Vijayan memmorial sports meet
Next Story