Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോങ്ങാട് പ്രവാസി...

കോങ്ങാട് പ്രവാസി സ്നേഹസംഗമം

text_fields
bookmark_border
കോങ്ങാട് പ്രവാസി സ്നേഹസംഗമം
cancel
camera_alt

കോ​ങ്ങാ​ട് നി​വാ​സി​ക​ളാ​യ പ്ര​വാ​സി​ക​ളു​ടെ സം​ഗ​മ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: യു.​എ.​ഇ​യി​ൽ പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന കോ​ങ്ങാ​ട് നി​വാ​സി​ക​ളു​ടെ സ്നേ​ഹ​സം​ഗ​മം മു​സ്‌​രി​ഫ് നാ​ഷ​ന​ൽ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റി​ൽ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ കെ.​ബി. ഫ​സ​ൽ റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ല​കൃ​ഷ്ണ​ൻ സം​സാ​രി​ച്ചു.

പി.​എ​സ്.​ റി​യാ​സ് അ​ലി, ഗോ​പി​നാ​ഥ​ൻ സു​പ്രി​യ, കെ.​ബി. ആ​സി​ഫ്, ഹ​രി ബാ​ല​ൻ, അ​ഷ്‌​റ​ഫ്‌ സു​ലൈ​മാ​ൻ, നി​സാ​ർ ബാ​ബു, ജ​യ​മോ​ഹ​ൻ, കെ.​എ​ച്ച്.​ സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KongadUAEPravasi Sneha Sangam
News Summary - Kongad Pravasi Sneha Sangam
Next Story