Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊ​ല്ലം എ​സ്‌.​എ​ൻ...

കൊ​ല്ലം എ​സ്‌.​എ​ൻ കോ​ള​ജ് അലു​മ്‌​നി സം​ഗീ​ത​സാ​യാ​ഹ്നം സംഘടിപ്പിച്ചു

text_fields
bookmark_border
ന​സീ​ർ വെ​ളി​യ​ലി​നെ ആ​ദ​രി​ക്കു​ന്നു
cancel
camera_alt

കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജ് അ​ലു​മ്നി യു.​എ.​ഇ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ന​സീ​ർ വെ​ളി​യ​ലി​നെ ആ​ദ​രി​ക്കു​ന്നു

ദു​ബൈ: കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ള​ജ് അ​ലു​മ്നി യു.​എ.​ഇ​യു​ടെ സം​ഗീ​ത സാ​യാ​ഹ്​​നം ദു​ബൈ​യി​ൽ ന​ട​ന്നു. പ​രി​പാ​ടി​യി​ൽ ഇ​ൻ​ഡോ​ർ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ​നി​ന്നും ഉ​ന്ന​ത ബി​രു​ദം നേ​ടി​യ ന​സീ​ർ വെ​ളി​യ​ലി​നെ ആ​ദ​രി​ച്ചു.

പ്ര​സി​ഡ​ന്‍റ്​ റ​സ്‌​ല അം​നാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി ജ​യ​ശീ​ല​ൻ ന​സീ​ർ വെ​ളി​യ​ലി​നെ പൊ​ന്നാ​ട അ​ണി​യി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ നി​ഹാ​ലി​ന്‍റെ സം​ഗീ​ത​ത്തി​ലു​ള്ള ക​ഴി​വി​നെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് നി​ഹാ​ലി​ന്‍റെ സം​ഗീ​ത ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച ഫ്യൂ​ഷ​ൻ, അ​ങ്കി​ത​യു​ടെ ഗാ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി പ്ര​ത്യേ​ക സം​ഗീ​ത സാ​യാ​ഹ്ന പ​രി​പാ​ടി​യും ന​ട​ന്നു. ന​വം​ബ​റി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മ​വും സം​ഗീ​ത​നി​ശ​യും സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ന​സീ​ർ വെ​ളി​യി​ൽ, അ​ഡ്വ. ന​ജു​മു​ദ്ദീ​ൻ, അ​നൂ​പ് ബാ​ബു​ദേ​വ​ൻ, ഷി​ബു, ബി​ബി​ൻ, ക​മ​ൽ, പ്ര​വീ​ൺ, റ​സ്‌​ല, ജ​യ​ശീ​ല​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നൂ​പ് ബാ​ബു​ദേ​വ​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ആ​ർ.​ജി. ഷി​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AlumniKollamS.N CollegeMusic Feast
News Summary - Kollam S.N College Alumni Conducted Music Feast
Next Story