Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2023 3:24 PM IST Updated On
date_range 26 Dec 2023 3:24 PM ISTകൊല്ലം സ്വദേശിനി അജ്മാനിൽ നിര്യാതയായി
text_fieldsbookmark_border
അജ്‌മാൻ: കൊല്ലം തൃക്കടവൂർ അശോകന്‍റെ മകൾ റോജ മോൾ (43) അജ്മാനിൽ നിര്യാതയായി. ശനിയാഴ്ച അജ്‌മാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അജ്മാനിൽ സെവൻ ഹാർവെസ്റ്റ് കമ്പനിയിലെ സെയിൽസിൽ ജോലി ചെയ്തുവരികയായിരുന്നു. മകൾ: മേഘ. അമ്മ: പ്രസന്ന സുകുമാരൻ.
അഷ്റഫ് താമരശ്ശേരി, ലിജിത്ത് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

