Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊല്ലം സ്വദേശി ദുബൈയിൽ...

കൊല്ലം സ്വദേശി ദുബൈയിൽ മരിച്ച നിലയിൽ

text_fields
bookmark_border
കൊല്ലം സ്വദേശി ദുബൈയിൽ മരിച്ച നിലയിൽ
cancel

ദുബൈ: കൊല്ലം അഞ്ചാലമ്മൂട് സ്വദേശി ഡി. ശ്രീകുമാറിനെ (46) ദുബൈ കരാമയിൽ മരിച്ച നിലയിൽ കണ്ടെത്തി. താമസകെട്ടിടത്തിലാണ് ഞായറാഴ്ച അർധരാത്രിയോടെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

ഇലക്ട്രിക് എൻജിനീയറായിരുന്നു. ജോലിതേടി ദുബൈയിൽ സന്ദർശകവിസയിലെത്തിയിട്ട് രണ്ടുമാസത്തിലേറെയായി. 12 വർഷത്തോളം ദുബൈയിലുണ്ടായിരുന്നു.

അഞ്ചുവർഷം മുൻപാണ് നാട്ടിലേക്ക് തിരിച്ചുപോയത്. ഭാര്യ: സിനിമോൾ. രണ്ടു മക്കളുണ്ട്. പരേതനായ ധനപാലന്‍റെയും ലക്ഷ്മികുട്ടിയുടെയും മകനാണ്. സഹോദരങ്ങൾ: ശ്രീകല, ശ്രീലത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - Kollam native found dead in Dubai
Next Story