Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊല്ലം സ്വദേശി...

കൊല്ലം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

text_fields
bookmark_border
കൊല്ലം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
cancel
camera_alt

ബദറുദ്ദീന്‍

യാക്കൂബ്​ ഹാജി

റാസല്‍ഖൈമ: കൊല്ലം കടയ്ക്കല്‍ സംബ്രമം പണയില്‍ വീട്ടില്‍ ബദറുദ്ദീന്‍ യാക്കൂബ്​ ഹാജി (70) റാസല്‍ഖൈമയില്‍ നിര്യാതനായി. 45 വര്‍ഷമായി ഗള്‍ഫിലുള്ള ബദറുദ്ദീന്‍ ദീര്‍ഘനാള്‍ ഫെഡറല്‍ ഇലക്ട്രിസിറ്റി ആൻഡ്​ വാട്ടര്‍ അതോറിറ്റിയില്‍ സേവനമനുഷ്ഠിച്ചിരുന്നു. റാക് ഇബ്രാഹിം ബിന്‍ ഹമദ് ഉബൈദുല്ലാഹ് ആശുപത്രിയില്‍ തിങ്കളാഴ്ച്ചയായിരുന്നു അന്ത്യം.

ഖബറടക്കം റാസല്‍ഖൈമയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. റാക് ഐ.സി.എഫ് അംഗമായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: ജാബിര്‍ (ഇ.എസ് ഗ്ലേബല്‍ റാക്), മുഹമ്മദ് (ദുബൈ), മുനീറ. മരുമക്കള്‍: ജിജു, ഫൈസിന, നൗറിന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al khaimahkollam nativediesgulf
News Summary - Kollam native dies in Ras Al Khaimah
Next Story