Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലം സ്വദേശി ഫുജൈറയിൽ അടിയേറ്റ് മരിച്ചു

text_fields
bookmark_border
കൊല്ലം സ്വദേശി ഫുജൈറയിൽ അടിയേറ്റ് മരിച്ചു
cancel

ഫുജൈറ: മലയാളി യുവാവ് സുഹൃത്തി​െൻറ അടിയേറ്റ് മരിച്ചു. ഫുൈജറയിൽ പ്ലംബിങ് ജോലി ചെയ്തിരുന്ന കൊല്ലം വയ്യനം സ്വദ േശി മനോജ് (39)ആണ് മരിച്ചത്. ആയൂർ വിജയസദനത്തിൽ ചന്ദ്രൻപിള്ളയുടെയും വിജയമ്മയുടെയും മകനാണ്.

ഒരേ കമ്പനിയിലെ ജീവനക്കാരായ മനോജും സുഹൃത്തും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഉറങ്ങുകയായിരുന്ന മനോജിനെ പ്രതി മദ്യലഹരിയിൽ കമ്പി കൊണ്ട് അടിക്കുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് സംശയം. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ഷാർജ^തിരുവനന്തപുരം വിമാനത്താവളത്തിൽ നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kollam Death Fujaira-Gulf News
Next Story