Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊ​യി​ലാ​ണ്ടി...

കൊ​യി​ലാ​ണ്ടി മു​സ്​​ലിം ജ​മാ​അ​ത്ത് ‘സ്നേ​ഹ​സം​ഗ​മം’

text_fields
bookmark_border
കൊ​യി​ലാ​ണ്ടി മു​സ്​​ലിം ജ​മാ​അ​ത്ത് ‘സ്നേ​ഹ​സം​ഗ​മം’
cancel
camera_alt

കൊ​യി​ലാ​ണ്ടി മു​സ്​​ലിം ജ​മാ​അ​ത്ത്​ സം​ഘ​ടി​പ്പി​ച്ച ‘സ്നേ​ഹ സം​ഗ​മ’​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: റ​മ​ദാ​ൻ മു​ന്നൊ​രു​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യി കൊ​യി​ലാ​ണ്ടി മു​സ്​​ലിം ജ​മാ​അ​ത്ത് ‘സ്നേ​ഹ സം​ഗ​മം’ സം​ഘ​ടി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് ഷ​ബീ​ർ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബൂ​ബ​ക്ക​ർ അ​ൻ​വ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​സ്മാ​യി​ൽ ഏ​റാ​മ​ല, ജ​ലീ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ, അ​ഡ്വ. മു​ഹ​മ്മ​ദ്‌ സാ​ജി​ദ്, പി.​പി യൂ​സ​ഫ്, നി​സാ​ർ അ​ല​ങ്കാ​ർ,മു​നീ​ർ മാ​ടാ​ക്ക​ര, അ​ൻ​സാ​ർ കൊ​യി​ലാ​ണ്ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജ​ന. സെ​ക്ര​ട്ട​റി വി. ​സം​ജി​ദ് സ്വാ​ഗ​ത​വും അ​ഫ്സ​ൽ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.48 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ചു​രു​ക്കം പ്ര​വാ​സി​ക​ൾ ചേ​ർ​ന്ന് രൂ​പ​വ​ത്ക​രി​ച്ച കെ.​എം.​ജെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹ​ല്ല് വാ​സി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​തി​വു​പോ​ലെ ഈ ​റ​മ​ദാ​നി​ലും വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:friendshipgatheringkoilandiMuslim Jamaat
News Summary - Koilandi Muslim Jamaat 'Friendship Gathering'
Next Story