Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊടുങ്ങല്ലൂർ സ്വദേശി ഷാർജയിൽ നിര്യാതനായി

text_fields
bookmark_border
കൊടുങ്ങല്ലൂർ സ്വദേശി ഷാർജയിൽ നിര്യാതനായി
cancel
Listen to this Article

ദുബൈ: മുൻ കെ.പി.സി.സി മെമ്പറും കൊടുങ്ങല്ലൂർ ബ്ലോക്ക്‌ പ്രസിഡന്‍റുമായിരുന്ന ടി.കെ. സീതിയുടെ മകൻ മേത്തല താണിപീടികയിൽ ജമാൽ ഷാർജയിൽ നിര്യാതനായി. ഹൃദയസ്തംഭനമായിരുന്നു. റിയാദ് ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി മുൻ വൈസ് പ്രസിഡൻറായിരുന്നു.

20 വർഷത്തോളം സൗദിയിലെ റിയാദിൽ പ്രവാസി ആയിരുന്ന ജമാൽ തൃശൂർ ജില്ല കൂട്ടായ്മയുടെ ആദ്യ പ്രസിഡന്‍റാണ്. മാതാവ്: പുതിയകാവ് ചക്കിങ്ങ പീടികയിൽ ഐഷാബി. ഭാര്യ: ബനാസി. മക്കൾ: നിമിത ജമാൽ, ബഷീർ ജമാൽ. മരുമക്കൾ നജത്തുള്ള, സോന ബഷീർ. മൃതദേഹംനാട്ടിലെത്തിച്ച്ഖബറടക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kodungallur native died in Sharjah
Next Story