Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2021 4:13 PM IST Updated On
date_range 26 Dec 2021 4:13 PM ISTകൊടുങ്ങല്ലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: തൃശൂർ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി അയ്യാലിൽ ചക്കപ്പഞ്ചാലിൽ പരേതനായ പ്രഫ. അബ്ദുൽ മജീദിന്‍റെ മകൻ ഡോ. മുഹമ്മദ് സഗീർ (64) അജ്മാനിൽ നിര്യാതനായി. അജ്മാൻ അൽ ശുരൂഖ് ക്ലിനികിൽ ജോലി ചെയ്ത് വരികയായിരുന്നു.
മാതാവ്: റാബിയ. ഭാര്യ: നസ്റത്ത് ബാനു. മക്കൾ: നേഗസ് മുഹമ്മദ്, നഹർ. മരുമകൾ: സമീന നേഗസ്.
മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

