Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊടുങ്ങല്ലൂർ മണ്ഡലം...

കൊടുങ്ങല്ലൂർ മണ്ഡലം വിജയാഘോഷം ഇന്ന്​

text_fields
bookmark_border
കൊടുങ്ങല്ലൂർ മണ്ഡലം വിജയാഘോഷം ഇന്ന്​
cancel

ദുബൈ: കേരളത്തിലെ യു.ഡി.എഫ് വിജയത്തിലും മണ്ഡലത്തിൽ ജെ. ജനീഷ് വിജയിച്ചതിന്‍റെയും ഭാഗമായി കെ.എം.സി.സി ഇൻകാസ് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റികൾ വിജയാഘോഷം സംഘടിപ്പിക്കും. ഞായറാഴ്ച അബുഹൈൽ കെ.എം.സി.സി ഹാളിൽ നടക്കുന്ന പരിപാടി വിജയിപ്പിക്കാൻ കൊടുങ്ങല്ലൂർ മണ്ഡലാം കെ.എം.സി.സി യോഗം തീരുമാനിച്ചു.

ആക്ടിങ് പ്രസിഡന്‍റ്​ അഷ്‌റഫ് മാളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല വൈസ് പ്രസിഡന്‍റ്​ അഷ്‌റഫ് കൊടുങ്ങല്ലൂർ ഉദ്​ഘാടനം ചെയ്തു. അസ്‌കർ പുത്തൻചിറ, അഭിലാഷ് കാദർ, ഹംസ ചിരട്ടകുന്നു, അക്ബർ പുത്തൻചിറ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കൊടുങ്ങല്ലൂർ മണ്ഡലം കെ.എം.സി.സി കൺവെൻഷൻ ജൂൺ 21നു സംഘടിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaikodungallurconstituencyvictory celebration
News Summary - Kodungallur constituency victory celebration today
Next Story