Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവൈജ്ഞാനിക സംഗമം:...

വൈജ്ഞാനിക സംഗമം: പ്രചാരണ പ്രവർത്തനം തുടങ്ങി

text_fields
bookmark_border
വൈജ്ഞാനിക സംഗമം: പ്രചാരണ പ്രവർത്തനം തുടങ്ങി
cancel
camera_alt

ഖുർആൻ പഠിതാക്കളുടെ സംഗമത്തി​െൻറ പ്രചാരണോദ്​ഘാടനം

ദുബൈ: നൂറുൽ ഖുർആ​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ഖുർആൻ പഠിതാക്കളുടെ സംഗമത്തി​െൻറ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അബ്​ദുസ്സലാം ആലപ്പുഴ പ്രചാരണോദ്​ഘാടനം നിർവഹിച്ചു. ആഗസ്​റ്റ്​ 27നാണ്​ സംഗമം. അബ്​ദുൽ ജബ്ബാർ മദീനി (റിയാദ്), കുഞ്ഞാലി മദനി തുടങ്ങിയവർ പ്രഭാഷണം നടത്തും.

ഖുർആൻ പഠിതാക്കളുടെ അനുഭവവിവരണം, നൂറുൽ ഖുർആൻ വിജ്ഞാന പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയവർക്കുള്ള അവാർഡ് വിതരണം തുടങ്ങിയവയും നടക്കും. സംഗമ വിജയത്തിന്​ ഹുസൈൻ സലഫി ചെയർമാനും, ശംസുദ്ദീൻ ഹൈദർ ജനറൽ കൺവീനറുമായി സ്വാഗതസംഘം രൂപവത്​കരിച്ചു. മുഹമ്മദ് യാസിർ (കൺവീനർ), ഷാനവാസ്, ഷമീം ഇസ്​മായിൽ (പബ്ലിസിറ്റി), സലാഹുദ്ദീൻ, ഇഖ്ബാൽ ഷാർജ (രജിസ്ട്രേഷൻ), അഷ്‌റഫ് പുതു​ശ്ശേരി, അബ്​ദുസ്സമദ് മേപ്പയൂർ (പ്രോഗ്രാം) എന്നിവരാണ്​ മറ്റു ഭാരവാഹികൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Knowledge Reunion: The campaign has begun
Next Story