Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനൈ​ഫ് ഫെ​സ്റ്റ്...

നൈ​ഫ് ഫെ​സ്റ്റ് സീ​സ​ൺ-2 ലോ​ഗോ പ്ര​കാ​ശ​നം

text_fields
bookmark_border
നൈ​ഫ് ഫെ​സ്റ്റ് സീ​സ​ൺ-2​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ച്ച​ട​ങ്ങ്
cancel
camera_alt

നൈ​ഫ് ഫെ​സ്റ്റ് സീ​സ​ൺ-2​ന്‍റെ ലോ​ഗോ പ്ര​കാ​ശ​ച്ച​ട​ങ്ങ്

ദു​ബൈ: ന​വം​ബ​ർ 26ന്​ ​ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന നൈ​ഫ് ഫെ​സ്റ്റ് സീ​സ​ൺ-2​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം വെ​ൽ​ഫി​റ്റ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ യ​ഹി​യ ത​ള​ങ്ക​ര, നൈ​ഫ് ഫെ​സ്റ്റ് ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി, സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ പ​ട്ടേ​ൽ എ​ന്നി​വ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ന​വം​ബ​ർ 26ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന്​ ആ​രം​ഭി​ക്കു​ന്ന നൈ​ഫ് ഫെ​സ്റ്റ്-2​ൽ ഫു​ട്‌​ബാ​ൾ ലീ​ഗ്, കു​ടും​ബ സം​ഗ​മം തു​ട​ങ്ങി നി​ര​വ​ധി വി​നോ​ദ കാ​യി​ക​മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടും. സം​ഗ​മ​ത്തി​ൽ വ്യ​വ​സാ​യി​ക, മാ​ധ്യ​മ, സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളെ ആ​ദ​രി​ക്കും. ച​ട​ങ്ങി​ൽ സി.​എ. ബ​ഷീ​ർ പ​ള്ളി​ക്ക​ര, ഷ​ബീ​ർ കീ​ഴൂ​ർ, അ​ഷ്‌​ക​ർ ചൂ​രി, അ​സീ​സ് ക​മാ​ലി​യ, സ​ഫ്‌​വാ​ൻ അ​ണ​ങ്കൂ​ർ, ഷ​ബീ​ർ കൈ​ത​ക്കാ​ട്, യൂ​സ​ഫ് ശേ​ണി, താ​ത്തു ബ്ലൈ​സ്, സു​ഹൈ​ൽ കോ​പ്പ, ജ​ലാ​ൽ താ​യ​ൽ, മു​ഹ്സി​ൻ ചേ​രൂ​ർ മു​ത​ലാ​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LogoKnife fest
News Summary - Nife Fest Season-2 Logo Release
Next Story