Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.എ. യൂസഫലിക്ക്​ കെ.എം.സി.സിയുടെ സ്നേഹോപഹാരം

text_fields
bookmark_border
എം.എ. യൂസഫലിക്ക്​ കെ.എം.സി.സിയുടെ സ്നേഹോപഹാരം
cancel
camera_alt

എം.എ. യൂസഫലിക്ക് ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ

സ്നേഹോപഹാരം യഹ്​യ തളങ്കരയും നിസാർ തളങ്കരയും ചേർന്ന് സമ്മാനിക്കുന്നു

ദുബൈ: മനുഷ്യസ്നേഹവും സാമൂഹിക ഉത്തരവാദിത്തവും കൈവിടാതെ മുന്നേറുന്ന എം.എ യൂസഫലി ഇന്ത്യൻ ജനതയുടെ അഭിമാനമാണെന്ന് പ്രമുഖ വ്യവസായിയും ദുബൈ കെ.എം.സി.സി ജനറൽ സെക്രട്ടറിയുമായ യഹ്​യ തളങ്കര അഭിപ്രായപ്പെട്ടു.

ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം എം.എ. യൂസഫലിക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇ കെ.എം.സി.സി ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റുമായ നിസാർ തളങ്കര, ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജന. സെക്രട്ടറി ഹനീഫ് ടി.ആർ മേൽപറമ്പ്, ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMCC's gift of love to M.A. Yusufali
Next Story