Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ ക​ല്യാ​ശ്ശേ​രി...

ഷാ​ർ​ജ ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം

text_fields
bookmark_border
ഷാ​ർ​ജ ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം
cancel

ഷാ​ർ​ജ: മു​സ്‍ലിം ലീ​ഗി​ന്‍റെ ഡ​ൽ​ഹി​യി​ലെ ആ​സ്ഥാ​ന മ​ന്ദി​ര​മാ​യ ഖാ​ഇ​ദേ മി​ല്ല​ത്ത് സെ​ന്‍റ​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം വി​ജ​യി​പ്പി​ക്കാ​ൻ ഷാ​ർ​ജ കെ.​എം.​സി.​സി ക​ല്യാ​ശ്ശേ​രി മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ വി.​വി. സി​ദ്ദീ​ഖി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫ​സ​ൽ ത​ല​ശ്ശേ​രി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​പി. ഖാ​ലി​ദ്, എ.​സി. ഇ​ഖ്ബാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.കെ.​ടി.​പി. ഇ​ബ്രാ​ഹിം, ജ​ബ്ബാ​ർ ക​ല്യാ​ശ്ശേ​രി, ജ​ബീ​ൽ പ​ഴ​യ​ങ്ങാ​ടി, നി​യാ​സ് മ​ട​ക്ക​ര, അ​ബ്ദു​സ്സ​ലാം കു​ഞ്ഞി​മം​ഗ​ലം, ന​ബീ​ൽ ഇ​രു​മ്പ​ൻ, പി.​പി. റ​സീ​ൽ, എം.​പി. അ​ബ്ദു​സ്സ​ത്താ​ർ, മ​ൻ​സൂ​ർ മ​ട​ക്ക​ര, വി.​വി. ത്വ​യ്യി​ബ്, അ​ബ​ദു​ല്ല മു​ട്ടം തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SharjahKalyasseriKMCC Working committee
News Summary - KMCC Working Committee Meeting
Next Story