Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.എം.സി.സി...

കെ.എം.സി.സി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

text_fields
bookmark_border
കെ.എം.സി.സി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
cancel
camera_alt

അ​ബൂ​ദ​ബി കാ​സ​ർകോട് ജി​ല്ല കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച പ്ര​വ​ര്‍ത്ത​ക ക​ണ്‍വെ​ന്‍ഷ​ന്‍ സി.​ടി. അ​ഹ​മ്മ​ദ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു


അ​ബൂ​ദ​ബി: പ്ര​വാ​സി​ക​ളു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​തെ​യും അ​വ​രെ അ​വ​ഗ​ണി​ച്ചും ഒ​രു രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തി​നും മു​ന്നോ​ട്ടു പോ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​റും മു​ന്‍ മ​ന്ത്രി​യു​മാ​യ സി.​ടി അ​ഹ​മ്മ​ദ​ലി. അ​ബൂ​ദ​ബി കാ​സ​ർ​കോ​ട് ജി​ല്ല കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച പ്ര​വ​ര്‍ത്ത​ക ക​ണ്‍വെ​ന്‍ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹ്​​മാ​ന്‍ ഹാ​ജി ചേ​ക്കു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ മു​സ്​‌​ലിം​ലീ​ഗ് പ്ര​സി​ഡ​ന്റ് ക​ല്ല​ട്ര മാ​ഹി​ന്‍ ഹാ​ജി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ല്‍ റ​ഹി​മാ​ന്‍, ട്ര​ഷ​റ​ര്‍ മു​നീ​ര്‍ ഹാ​ജി, എം.​എ​ല്‍.​എ​മാ​രാ​യ എ​ന്‍.​എ നെ​ല്ലി​ക്കു​ന്ന്, എ.​കെ.​എം. അ​ഷ്റ​ഫ്, സിം​സാ​റു​ല്‍ ഹ​ഖ് ഹു​ദ​വി, അ​ബൂ​ദ​ബി കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​എ​ച്ച് യൂ​സ​ഫ് മാ​ട്ടൂ​ല്‍, വൈ​സ് പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്‍ ബാ​സി​ത്ത് കാ​യ​ക്ക​ണ്ടി, ദു​ബൈ കെ.​എം.​സി.​സി ഓ​ര്‍ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഹം​സ തോ​ട്ടി, ജി​ല്ല ട്ര​ഷ​റ​ര്‍ ടി.​ആ​ര്‍ ഹ​നീ​ഫ്, ഹ​നീ​ഫ് മ​ര​വ​യ​ല്‍, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. അ​ഷ​റ​ഫ്, സെ​ക്ര​ട്ട​റി റാ​ഷി​ദ് എ​ട​ത്തോ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabi
News Summary - KMCC Workers Convention
Next Story