Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തവനൂർ കെ.എം.സി.സി വസ്ത്രവും ഭക്ഷണവും അയച്ചു
text_fieldsbookmark_border
അബൂദബി: പ്രളയ ദുരിതാശ്വാസത്തിനായി അബൂദബി തവനൂർ മണ്ഡലം കെ.എം.സി.സി 500 കിലോയിലധികം വസ്ത്രങ്ങളും ഭക്ഷണങ്ങളും ഡി.ആർ കൊറിയറിെൻറ സഹായത്തോടെ നാട്ടിലേക്ക് അയച്ചു.
ഹൈദർ ബിൻ മൊയ്ദു, നാസർ മംഗലം, മൊയ്ദീൻ നടുവട്ടം, നൗഷാദ് തൃപ്രങ്ങോട്, പി.സി. അബ്ദുറഹ്മാൻ കൂട്ടായി, ഷമീർ പുറത്തൂർ, നൗഫൽ ആലുങ്ങൽ, താജു, ആരിഫ്, ബഷീർ മംഗലം, ഷാജി കാലടി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രവർത്തനങ്ങൾ ഹൈദർ ബിൻ മൊയ്തു ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
