Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘വി​ജ​യ​ഗാ​ഥ’​യു​മാ​യി...

‘വി​ജ​യ​ഗാ​ഥ’​യു​മാ​യി അ​ജ്‌​മാ​ൻ പാ​ല​ക്കാ​ട് കെ.​എം.​സി.​സി

text_fields
bookmark_border
‘വി​ജ​യ​ഗാ​ഥ’​യു​മാ​യി അ​ജ്‌​മാ​ൻ പാ​ല​ക്കാ​ട്  കെ.​എം.​സി.​സി
cancel
camera_alt?????????? ???????????? ?????? ??.???.???.??? ???????????????? ?????? ???? ?????? ??.??? ??????? ??? ?????? ??????????? ?????????????

അ​ജ്‌​മാ​ൻ : അ​ജ്‌​മാ​ൻ പാ​ല​ക്കാ​ട് ജി​ല്ല കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച വി​ജ​യ ഗാ​ഥ മൂ​ന്നാം എ​ഡീ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ സ​ന ഷം​സു​ദ്ദീ​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ പി.​കെ.​അ​ൻ​വ​ർ ന​ഹ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്‌​ഥാ​ന പ്ര​സി​ഡ​ൻ​റ്​ സൂ​പ്പി പാ​തി​ര​പ്പ​റ്റ, അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി, ജി​ല്ല ലീ​ഗ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ യു.​ഹൈ​ദ്രോ​സ്, സെ​ക്ര​ട്ട​റി അ​ഡ്വ. സി​ദ്ദീ​ഖ്, ക​ബീ​ർ പാ​ല​ക്കാ​ട്, സാ​ലി​ഹ് സി.​എ​ച്ച്, ഇ​ബ്രാ​ഹീം കു​ട്ടി, സ​ലാം വ​ല്ല​പ്പാ​ട്, ജം​ഷാ​ദ് മ​ണ്ണാ​ർ​ക്കാ​ട്, ഷാ​ജ​ഹാ​ൻ ബു​സ്താ​ൻ, സ​ലിം നൂ​ർ, കാ​ദ​ർ കോ​ഴി​ക്ക​ര, മ​ജീ​ദ് പ​ന്ത​ല്ലൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ജ്‌​മാ​നി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് ഉ​ന്ന​ത മാ​ർ​ക്ക് വാ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ളും ഉ​പ​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ക​ലാ​വി​രു​ന്നും സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും ഒ​രു​ക്കി​യി​രു​ന്നു.

അ​ജ്മ​ൽ നി​യാ​സ്, അ​ൻ​വ​ർ തൃ​ത്താ​ല, അ​ലി കൊ​ട​ക്കാ​ട്,റ​ഫീ​ഖ്,നാ​സ​ർ, ഷം​സു​ദ്ദീ​ൻ, ഇ​ർ​ഷാ​ദ് ഹു​ദ​വി,നൗ​ഷാ​ദ് ഫൈ​സി, മ​ൻ​സൂ​ർ മാ​സ്റ്റ​ർ,ദി​ൽ​സാ​ദ് ഷം​സു, ന​സ്റു​ദ്ദീ​ൻ,ഫൈ​സ​ൽ ക​മാ​ൽ, ഫൈ​സ​ൽ പി​സി,മാ​നൂ​ട്ടി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജി​ല്ല സെ​ക്ര​ട്ട​റി അ​സീ​സ് തോ​ഴൂ​ക​ര സ്വാ​ഗ​ത​വും, ആ​ഷി​ക് മ​ണ്ണാ​ർ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulf news
News Summary - kmcc-uae-gulf news
Next Story