Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ കെ.​എം.​സി.​സി...

ദു​ബൈ കെ.​എം.​സി.​സി യു.​എ.​ഇ പ​താ​ക​ദി​നം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
ദു​ബൈ കെ.​എം.​സി.​സി യു.​എ.​ഇ പ​താ​ക​ദി​നം ആ​ഘോ​ഷി​ച്ചു
cancel
camera_alt????? ??.???.?????.??? ????????????? ?.??? ???????????? ?????????????? ???????????????
ദു​ബൈ: കെ.​എം.​സി.​സി നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​ പ​രി​പാ​ടി​ക​ളോ​ടെ യു.​എ.​ഇ പ​താ​ക​ദി​നം ആ​ച​രി​ച്ചു. സം​സ്ഥാ​ന-​ജി​ല്ല ഭാ​ര​വാ​ഹി​ക​ളു​ൾ​പ്പെടെയുള്ളവരുടെ സാ​ന്നി​ധ്യ​ത്തി​ല്‍ ദു​ബൈ കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ് ഒ.​കെ. ഇ​ബ്രാ​ഹിം യു.​എ.​ഇ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി. ദു​ബൈ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ വേ​ങ്ങ​ര, ഭാ​ര​വാ​ഹി​ക​ളാ​യ ഹം​സ തൊ​ട്ടി, റ​യീ​സ് ത​ല​ശ്ശേ​രി, അ​ഡ്വ. ഇ​ബ്ര​ഹിം ഖ​ലീ​ല്‍, അ​ഷ്‌​റ​ഫ്‌ കൊ​ടു​ങ്ങ​ല്ലൂ​ര്‍, ഹ​സ​ന്‍ ചാ​ലി​ല്‍, ഒ.​മൊ​യ്തു, ജി​ല്ല നേ​താ​ക്ക​ളാ​യ സൈ​നു​ദ്ദീ​ന്‍ ചേ​ലേ​രി, സ​ലാം ക​ന്യാ​പ്പാ​ടി, ടി.​ആ​ര്‍ ഹ​നീ​ഫ്, റ​ഹ്ദാ​ദ് മൂ​ഴി​ക്ക​ര, ബ​ദ​റു​ദ്ദു​ജ മ​മ്പു​റം, മൊ​യ്തു അ​രൂ​ര്‍, സ​ജീ​വ്‌ തി​രു​വ​ന​ന്ത​പു​രം, ഹം​സ പ​യ്യോ​ളി, വ​ലി​യാ​ണ്ടി അ​ബ്ദു​ള്ള, ഫൈ​സ​ല്‍ വേ​ങ്ങ​ര, സി​റാ​ജ് ക​തി​രൂ​ര്‍, ഗ​ഫൂ​ര്‍ കു​റ്റി​പ്പു​റം എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulf news
News Summary - kmcc-uae-gulf news
Next Story