Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനി​ർ​ധ​ന​ർ​ക്ക്​...

നി​ർ​ധ​ന​ർ​ക്ക്​ പെ​രു​ന്നാ​ൾ വ​സ്​​ത്ര​ങ്ങ​ളൊ​രു​ക്കി ഉ​മ്മു​ൽ​ഖു​വൈ​ൻ കെ.​എം.​സി.​സി

text_fields
bookmark_border
നി​ർ​ധ​ന​ർ​ക്ക്​ പെ​രു​ന്നാ​ൾ വ​സ്​​ത്ര​ങ്ങ​ളൊ​രു​ക്കി ഉ​മ്മു​ൽ​ഖു​വൈ​ൻ കെ.​എം.​സി.​സി
cancel
camera_alt???????????????? ??.???.???.????????? ???????????? ???????????????? ???????? ????????????? ???????????? ????????????? ???????? ??????? ???????????????????

ഉ​മ്മു​ൽ​ഖു​വൈ​ൻ: ‘ന​മ്മ​ളോ​ടൊ​പ്പം ന​മ്മു​ടെ മി​ത്ര​ങ്ങ​ളും പു​തു​വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്ക​ട്ടേ ഇൗ ​പെ​രു​ന്നാ​ളി​ന്​ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഉ​മ്മു​ൽ​ഖു​വൈ​ൻ കെ.​എം.​സി.​സി കേ​ര​ള​ത്തി​ലെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ൽ പെ​രു​ന്നാ​ൾ പു​തു​വ​സ്ത്രം എ​ത്തി​ക്കു​ന്നു.

പ​ദ്ധ​തി​യു​ടെ യു.​എ.​ഇ. ത​ല ഉ​ദ്ഘാ​ട​നം യൂ​ത്ത്‌​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​മ്മു​ൽ​ഖു​വൈ​ൻ കെ.​എം.​സി.​സി. ജ​ന​റ​ൽ​സെ​ക്ര​ട്ട​റി അ​ഷ്ക്ക​ർ അ​ലി തി​രു​വ​ത്ര​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. ട്ര​ഷ​റ​ർ റെ​ഷീ​ദ് വെ​ളി​യം​ങ്കോ​ട്, സെ​ക്ര​ട്ട​റി​മാ​രാ​യ റാ​ഷി​ദ് പൊ​ന്നാ​ണ്ടി, മു​ഹ​മ്മ​ദ് എം.​ബി., ലെ​ത്തീ​ഫ് പു​ല്ലാ​ട്ട് , ഹ​മീ​ദ് ഹാ​ജി, റാ​ഷി​ദ് വ​യ​നാ​ട്, അ​സീ​സ് ചേ​രാ​പു​രം,നാ​സ​ർ ഒ​ഥ​യോ​ത്ത്, ഹൈ​ദ​ർ തി​നൂ​ർ, ശം​സു ക​ല്ലാ​ച്ചി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccgulf news
News Summary - kmcc-uae-gulf news
Next Story