Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എം.​സി.​സി തൃ​ശൂ​ർ...

കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല 'ഉ​ണ​ർ​വ്'​ബ്രോ​ഷ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല ഉ​ണ​ർ​വ്​ബ്രോ​ഷ​ർ പ്ര​കാ​ശ​നം
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ ‘ഉ​ണ​ർ​വ്’​പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ർ ആ​ബി​ദ്

ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ദു​ബൈ: കെ.​എം.​സി.​സി തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന 'ഉ​ണ​ർ​വ്'​പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു.

യു.​എ.​ഇ കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ ഏ​റ്റു​വാ​ങ്ങി. ജി​ല്ല പ്ര​സി​ഡ​ന്റ് ജ​മാ​ൽ മ​ന​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് കി​ള്ളി​മം​ഗ​ലം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​മ​ദ് ചാ​മ​ക്കാ​ല ന​ന്ദി​യും പ​റ​ഞ്ഞു. യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ന​ഹ, ട്ര​ഷ​റ​ർ നി​സാ​ർ ത​ള​ങ്ക​ര, അ​ഷ്‌​റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, ഉ​ബൈ​ദ് ചേ​റ്റു​വ, മു​ഹ​മ്മ​ദ് വെ​ട്ടു​കാ​ട്, മു​സ്ത​ഫ വ​ടു​ത​ല, ബ​ഷീ​ർ എ​ട​ശ്ശേ​രി, മു​സ​മ്മി​ൽ ത​ല​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഡി​സം​ബ​ർ 11 ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റു​മു​ത​ൽ ദു​ബൈ ക്ര​സ​ന്റ് സ്കൂ​ളി​ലാ​ണ് പ​രി​പാ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCThrissur District
News Summary - KMCC Thrissur District 'Awakening' Brochure Publication
Next Story