Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസി.എച്ച് സെന്ററിന്...

സി.എച്ച് സെന്ററിന് ധനസഹായം കൈമാറി കെ.എം.സി.സി തൃക്കരിപ്പൂർ

text_fields
bookmark_border
സി.എച്ച് സെന്ററിന് ധനസഹായം കൈമാറി കെ.എം.സി.സി തൃക്കരിപ്പൂർ
cancel
camera_alt

ദുബൈ കെ.എം.സി.സി തൃക്കരിപ്പൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ധനസഹായം കൈമാറുന്നു

ദുബൈ: തൃക്കരിപ്പൂർ സി.എച്ച് സെന്റർ, മിനിയോൺസ് എന്നിവക്ക് ദുബൈ കെ.എം.സി.സി തൃക്കരിപ്പൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ ധനസഹായം ‌ദുബൈ‌ കെ.എം.സി.സി തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ഹമീദ് ഹാജി സി.എച്ച്‌ സെന്റർ ചെയർമാൻ എം.എ.സി. കുഞ്ഞബ്ദുല്ല ഹാജിക്ക്‌ കൈമാറി. തൃക്കരിപ്പൂർ സി.എച്ച്‌ സെന്ററിൽ നടന്ന ചടങ്ങ്‌ ജില്ല മുസ്ലിം ലീഗ് സെക്രട്ടറി എ.ജി.സി. ബഷീർ ഉദ്ഘാടനം ചെയ്തു.‌

ചടങ്ങിൽ പഞ്ചായത്ത്‌ മുസ്ലിം ലീഗ്‌ ജനറൽ സെക്രട്ടറി വി.വി. അബ്ദുല്ല ഹാജി, ദുബൈ ‌ കെ.എം.സി.സി ‌ നേതാക്കളായ എ.ജി.എ. റഹ്മാൻ, ഷാഹിദ്‌ ദാവൂദ്‌, നിസാർ നങ്ങാരത്ത്, ആരിഫ് അലി വൾവക്കാട്, മൻസൂർ ഉടുമ്പുന്തല, ഫാറൂക് ഹുസൈൻ, ഷർഹാദ് ദാവൂദ്, എൻ.പി. സലാം, എൻ.പി. ആഷിഫ്, എൻ. ബഷീർ, കോഓഡിനേറ്റർ സി.ടി. അബ്ദുൽ വാജിദ്‌, സി.എച്ച്‌ സെന്റർ ഭാരവാഹികളായ‌ ടി.പി. അഹമ്മദ്‌ ഹാജി, എൻ.കെ.പി. മുഹമ്മദ്‌ കുഞ്ഞി, എൻ.എ. മജീദ്, കെ.എം. കുഞ്ഞി, എം.എ. റഹീം മാസ്റ്റർ, മുഹമ്മദ്‌ കുഞ്ഞി മൈദാനി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsCH centerFinancial AssistanceKMCC Trikkaripur
News Summary - KMCC Thrikaripur hands over financial assistance to CH Center
Next Story