കെ.എം.സി.സി നവോത്സവ്: സംസ്ഥാനതല മത്സരങ്ങൾക്ക് തുടക്കം
text_fieldsകെ.എം.സി.സി നവോത്സവ് സംസ്ഥാനതല രചന മത്സരങ്ങളുടെ ഉദ്ഘാടനം ഡോ. കെ.സി. സാബു നിർവഹിക്കുന്നു
ദോഹ: ‘ആവേശകരമായ കലോത്സവ കാലം തീർക്കാൻ’ പ്രമേയത്തിൽ കെ.എം.സി.സി ഖത്തർ സംഘടിപ്പിക്കുന്ന നവോത്സവ് കലാ മത്സരങ്ങൾ രചനാ മത്സരങ്ങളോടെ തുടക്കം കുറിച്ചു. പ്രബന്ധം, കവിതാ രചന, വാർത്ത എഴുത്ത് എന്നിവ പൂർത്തിയാക്കി.
തുമാമ ഹാളിൽ നടന്ന പരിപാടി ഡോ. കെ.സി. സാബു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ഭാരവാഹികളായ ഡോ. അബ്ദുസമദ്, സലീം നാലകത്ത്, പി.എസ്.എം. ഹുസൈൻ, കെ. മുഹമ്മദ് ഈസ, അൻവർ ബാബു, പി.കെ. അബ്ദു റഹീം, ടി.ടി.കെ. ബഷീർ, അബൂബക്കർ പുതുക്കുടി, ആദം കുഞ്ഞി, സിദ്ദീഖ് വാഴക്കാട്, അജ്മൽ നബീൽ, അഷ്റഫ് ആറളം, അലി മുറയൂർ, താഹിർ താഹ കുട്ടി, വി.ടി.എം. സാദിഖ്, സൽമാൻ ഇളയിടം, ഫൈസൽ മാസ്റ്റർ, സവാദ് വെളിയങ്കോട്, അതീഖ് റഹ്മാൻ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

