Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
കെ.​എം.​സി.​സി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

യു.​എ.​ഇ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ കെ.​എം.​സി.​സി മ​ണ​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ഐ.​പി.​എ ചെ​യ​ർ​മാ​ൻ സൈ​നു​ദ്ദീ​ൻ ഹോ​ട്ട് പാ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: യു.​എ.​ഇ​യു​ടെ 52ാമ​ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദു​ബൈ കെ.​എം.​സി.​സി മ​ണ​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഡി.​ഐ.​പി-1​ലെ ഐ​കൊ മാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബ്രൈ​റ്റ് കെ​യ​ർ ക്ലി​നി​ക്കി​ലാ​ണ് ക്യാ​മ്പ് ന​ട​ന്ന​ത്.

ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ ആ​ർ.​വി.​എം മു​സ്ത​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഐ.​പി.​എ ചെ​യ​ർ​മാ​ൻ സൈ​നു​ദ്ദീ​ൻ ഹോ​ട്ട് പാ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് ജ​മാ​ൽ മ​ന​യ​ത്ത്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഖാ​ദ​ർ അ​രി​പ്പാ​മ്പ്ര, മു​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ എ.​സി. ഇ​സ്മ​യി​ൽ, ജോ​ബി, ന​വാ​സ്, ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് കി​ള്ളി​മം​ഗ​ലം, ട്ര​ഷ​റ​ർ അ​ബ്ദു​സ്സ​മ​ദ് ചാ​മ​ക്കാ​ല, ഓ​ർ​ഗ. സെ​ക്ര​ട്ട​റി ഗ​ഫൂ​ർ പ​ട്ടി​ക്ക​ര, ജി​ല്ല കോ​ഓ​ഡി​നേ​ഷ​ൻ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് വെ​ട്ടു​കാ​ട്, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ എ​ട​ശ്ശേ​രി, മു​സ്ത​ഫ വ​ടു​ത​ല, മു​ഹ​മ്മ​ദ്‌ അ​ക്ബ​ർ ചാ​വ​ക്കാ​ട്, ഡോ​ക്ട​ർ​മാ​രാ​യ ഷാ​രൂ​ൺ, വി​നീ​ത്, ഗ്ലോ​റി, ജെ​സ്ന, ജി​ജോ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ക്ടി​ങ്​ ജ​ന. സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ വ​ലി​യ​ക​ത്ത്, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ സ​ലാം മു​സ്​​ലിം​വീ​ട്ടി​ൽ, ട്ര​ഷ​റ​ർ അ​ബ്ദു​ൽ സ​ലാം ചി​റ​നെ​ല്ലൂ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ റ​ഷീ​ദ് പു​തു​മ​ന​ശേ​രി, നൗ​ഫ​ൽ പാ​വ​റ​ട്ടി, അ​ഫ്സ​ൽ ചൊ​വ്വ​ല്ലൂ​ർ, അ​ൻ​വ​ർ റ​ഹ്​​മാ​നി, അ​സ്‌​ലം തി​രു​നെ​ല്ലൂ​ർ എ​ന്നി​വ​രും ഡി.​ഐ.​പി മേ​ഖ​ല കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ ശൗ​ക​ത്ത്, അ​ബ്ദു​ൽ റ​ഹി​മാ​ൻ എ​ന്നി​വ​രും ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.പ്ര​സി​ഡ​ന്‍റ്​ ഷ​ക്കീ​ർ കു​ന്നി​ക്ക​ൽ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​ർ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCMedical CampBright Care Clinic
News Summary - KMCC organized medical camp
Next Story