Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എം.​സി.​സി നി​യ​മ...

കെ.​എം.​സി.​സി നി​യ​മ സെ​മി​നാ​ർ 18ന്

text_fields
bookmark_border
കെ.​എം.​സി.​സി നി​യ​മ സെ​മി​നാ​ർ 18ന്
cancel

​ദു​ബൈ: യു.​എ.​ഇ സു​വ​ർ​ണ ജൂ​ബി​ലി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ദു​ബൈ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന വി​പു​ല​മാ​യ 50 പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നി​യ​മ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ർ 18​ന്​ ​വൈ​കീ​ട്ട്​ ഏ​ഴി​ന്​ ദു​ബൈ കെ.​എം.​സി.​സി​യി​ലാ​ണ് സെ​മി​നാ​ർ. യു.​എ.​ഇ തൊ​ഴി​ൽ, താ​മ​സ കു​ടി​യേ​റ്റം, വാ​ണി​ജ്യം, മു​നി​സി​പ്പാ​ലി​റ്റി, പൊ​ലീ​സ്, ഗ​താ​ഗ​തം, കോ​ട​തി, പ​ബ്ലി​ക്ക്​ പ്രോ​സി​ക്യൂ​ഷ​ൻ തു​ട​ങ്ങി​യ വി​വി​ധ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും അ​ഭി​ഭാ​ഷ​ക​രും പ​ങ്കെ​ടു​ക്കും. ച​ട​ങ്ങി​ൽ അ​ഭി​ഭാ​ഷ​ക വൃ​ത്തി​യി​ൽ പ്ര​ശ​സ്​​ത​രാ​യ​വ​രെ ആ​ദ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCClawseminarLaw Seminar
News Summary - KMCC Law Seminar
Next Story