Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി കാ​സ​ര്‍കോ​ട് ജി​ല്ല നേ​താ​വ് അ​ബൂ​ദ​ബി​യി​ല്‍ നി​ര്യാ​ത​നാ​യി

text_fields
bookmark_border
കെ.​എം.​സി.​സി കാ​സ​ര്‍കോ​ട്  ജി​ല്ല നേ​താ​വ് അ​ബൂ​ദ​ബി​യി​ല്‍ നി​ര്യാ​ത​നാ​യി
cancel
camera_alt

മു​ജീ​ബ് മൊ​ഗ്രാ​ല്‍

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി കെ.​എം.​സി.​സി കാ​സ​ര്‍കോ​ട് ജി​ല്ല മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്റ​ര്‍ മു​ന്‍ സ്‌​പോ​ര്‍ട്‌​സ് സെ​ക്ര​ട്ട​റി​യു​മാ​യ മൊ​ഗ്രാ​ല്‍ ബൈ​ത്തു​ല്‍ റ​ഹ്‌​മ​യി​ല്‍ മു​ജീ​ബ് മൊ​ഗ്രാ​ല്‍ (52) ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച അ​ബൂ​ദ​ബി മ​ദീ​ന സാ​യി​ദി​ലെ താ​മ​സ​സ്ഥ​ല​ത്താ​ണ് മ​ര​ണം.

സ​മ​സ്ത വൈ​സ് പ്ര​സി​ഡ​ന്‍റ്​ യു.​എം. ഉ​സ്താ​ദി​ന്‍റെ മ​ക​നാ​ണ്. പി​താ​വ്​ യു.​എ.​ഇ​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ സ​മ​യ​മാ​ണ്​ മ​ക​ന്‍റെ മ​ര​ണം. അ​ബൂ​ദ​ബി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ അ​ക്കൗ​ണ്ട​ന്‍റാ​യി​രു​ന്നു. മ​ത, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. സ​മ​സ്ത​യു​ടെ പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും എം.​ഐ.​സി അ​ബൂ​ദ​ബി ചാ​പ്റ്റ​റി​ന്‍റെ​യും പ്ര​വ​ര്‍ത്ത​ക​നാ​യി​രു​ന്നു. ഭാ​ര്യ: ഖ​ദീ​ജ. മ​ക്ക​ള്‍: ന​യീ​മ, ന​ബീ​ല്‍, നി​യാ​ല്‍, ഹ​ഫ്‌​ല. ബനിയാസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിൽ എത്തിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCAbu Dhabiexecutedleader
News Summary - KMCC Kasarkot district leader executed in Abu Dhabi
Next Story