Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.എം.സി.സി കാസർകോട്‌...

കെ.എം.സി.സി കാസർകോട്‌ ജില്ല പ്രവർത്തകസംഗമം

text_fields
bookmark_border
kmcc
cancel
camera_alt

കെ.​എം.​സി.​സി കാ​സ​ർ​കോ​ട്‌ ജി​ല്ല ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ക​സം​ഗ​മം യു.​എ.​ഇ കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ്‌ ചെ​യ​ർ​മാ​ൻ യ​ഹ്​​യ ത​ള​ങ്ക​ര ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: പു​തി​യ​കാ​ല​ത്തെ വി​ജ്ഞാ​ന, സാ​ങ്കേ​തി​ക സാ​ധ്യ​ത​ക​ളെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സാ​മൂ​ഹി​ക സേ​വ​ന​രം​ഗ​ത്തും സം​ഘ​ട​നാ​രം​ഗ​ത്തും വേ​റി​ട്ട പ്ര​വ​ർ​ത്ത​ന മാ​തൃ​ക​ക​ൾ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​യി​രി​ക്ക​ണ​മെ​ന്ന് യു.​എ.​ഇ കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ്‌ ചെ​യ​ർ​മാ​ൻ യ​ഹ്​​യ ത​ള​ങ്ക​ര.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്‌ ജി​ല്ല ക​മ്മി​റ്റി​ പ്ര​വ​ർ​ത്ത​ക​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. യു.​എ.​ഇ കെ.​എം.​സി.​സി ട്ര​ഷ​റർ നി​സാ​ർ ത​ള​ങ്ക​ര മുഖ്യപ്രഭാഷണം നടത്തി. ദു​ബൈ പേ​ൾ ക്രീ​ക്ക്‌ ഹോ​ട്ട​ലി​ൽ ചേ​ർ​ന്ന സം​ഗ​മ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ്‌ സ​ലാം ക​ന്യ​പ്പാ​ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ആ​ർ. ഹ​നീ​ഫ്‌ മേ​ൽ​പ​റ​മ്പ് സ്വാ​ഗ​തം പ​റ​ഞ്ഞു. നി​സാ​ർ ത​ള​ങ്ക​ര ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എം.​എ​സ്‌.​എ​ഫ്‌ മ​ല​പ്പു​റം ജി​ല്ല മു​ൻ ട്ര​ഷ​റ​ർ കെ.​എം. ഷാ​ഫി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഹു​സൈ​നാ​ർ ഹാ​ജി എ​ട​ച്ചാ​ക്കെ, ഹം​സ തൊ​ട്ടി, ഹ​നീ​ഫ്‌ ചെ​ർ​ക്ക​ള, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, മു​ൻ ജി​ല്ല പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി, മു​ൻ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, ഉ​ദു​മ പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം​ലീ​ഗ് സെ​ക്ര​ട്ട​റി എം.​എ​ച്ച്. മു​ഹ​മ്മ​ദ് കു​ഞ്ഞി, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സി.​എ​ച്ച്‌. നൂ​റു​ദ്ദീ​ൻ.

ഇ​സ്മ​യി​ൽ നാ​ലാം വാ​തു​ക്ക​ൽ, സു​ബൈ​ർ അ​ബ്ദു​ല്ല, മൊ​യ്തീ​ൻ അ​ബ്ബ ബാ​വ, പി.​പി. റ​ഫീ​ഖ്‌ പ​ട​ന്ന, ഹ​നീ​ഫ്‌ ബാ​വ​ന​ഗ​ർ, കെ.​പി. അ​ബ്ബാ​സ്‌, ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, എ​ൻ.​പി. സു​നീ​ർ, ഫൈ​സ​ൽ മു​ഹ്സി​ൻ, സി.​എ. ബ​ഷീ​ർ പ​ള്ളി​ക്ക​ര, പി.​ഡി. നൂ​റു​ദ്ദീ​ൻ, അ​ഷ​റ​ഫ്‌ ബാ​യാ​ർ, മു​നീ​ർ ബേ​രി​ക്ക, റ​ഫീ​ഖ്‌ കൈ​ത​ക്കാ​ട്‌, സി​ദ്ധീ​ഖ്‌ ചൗ​ക്കി, ബ​ഷീ​ർ പാ​റ​പ്പ​ള്ളി, ആ​സി​ഫ്‌ ഹൊ​സ​ങ്ക​ടി, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ബ്രാ​ഹിം ബേ​രി​കെ, ഫൈ​സ​ൽ പ​ട്ടേ​ൽ, റ​ഫീ​ഖ് മാ​ങ്ങാ​ട്, ഖാ​ലി​ദ് പാ​ല​ക്കി, റാ​ഷി​ദ് പ​ട​ന്ന സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ ഡോ. ​ഇ​സ്മാ​യി​ൽ മൊ​ഗ്രാ​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCUAE News
News Summary - KMCC Kasaragod District operators Meeting
Next Story