Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
കെ.​എം.​സി.​സി ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

ദു​ബൈ കാ​സ​ർ​കോ​ട് നി​യോ​ജ​ക മ​ണ്ഡ​ലം കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ മു​സ്​​ലിം​ലീ​ഗ് കാ​സ​ർ​കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ൽ റ​ഹ്മാ​ൻ സം​സാ​രി​ക്കു​ന്നു

ദു​ബൈ: രാ​ജ്യ​ത്തി​ന്റെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് മു​സ്​​ലിം​ലീ​ഗ് കാ​സ​ർ​കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​ൽ റ​ഹ്മാ​ൻ പ​റ​ഞ്ഞു. ദു​ബൈ കാ​സ​ർ​കോ​ട് നി​യോ​ജ​ക മ​ണ്ഡ​ലം കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഫൈ​സ​ൽ പ​ട്ടേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​സ്‌​ക്ക​ർ ചൂ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. സം​ഗ​മം യു.​എ.​ഇ കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ യ​ഹ്‌​യ ത​ള​ങ്ക​ര ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഹം​സ തോ​ട്ടി, വൈ​സ് പ്ര​സി​ഡ​ന്റ് ഹ​നീ​ഫ് ചെ​ർ​ക്ക​ള, കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് സ​ലാം ക​ന്യ​പ്പാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ് ടി.​ആ​ർ, പ്ര​വാ​സി ലീ​ഗ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ദ​ർ ഹാ​ജി, ബി.​ടി. അ​ബ്ദു​ല്ല​ക്കു​ഞ്ഞി, പി.​എ​സ്. ഹ​മീ​ദ്, അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി, അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, മ​ധൂ​ർ ഹം​സ, മ​ജീ​ദ് കോ​ളി​യാ​ട്, ഫൈ​സ​ൽ ദീ​നാ​ർ, സു​ബൈ​ർ അ​ബ്ദു​ല്ല, പി.​ഡി. നൂ​റു​ദ്ദീ​ൻ, ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, സി​ദ്ദീ​ഖ് ചൗ​ക്കി, സി.​എ​ച്ച്. നൂ​റു​ദ്ദീ​ൻ, സി.​എ. ബ​ഷീ​ർ പ​ള്ളി​ക്ക​ര, റ​ഫീ​ഖ് മാ​ങ്ങാ​ട്, യൂ​സ​ഫ് ഷേ​ണി, മ​ൻ​സൂ​ർ മ​ർ​ത്തി​യ, സി​നാ​ൻ തൊ​ട്ടാ​ൻ, ത​ൽ​ഹ​ത്ത് ത​ള​ങ്ക​ര, നാ​സ​ർ പാ​ല​കൊ​ച്ചി, റ​സാ​ഖ് ബ​ദി​യ​ടു​ക്ക, സി​ദ്ദീ​ഖ് ബി.​എ​ച്ച്, മു​ഹ​മ്മ​ദ് കു​ഞ്ഞി ചെ​മ്പ​രി​ക്ക, മു​നീ​ർ പ​ള്ളി​പ്പു​റം, ആ​രി​ഫ് ചെ​രു​മ്പ, സ​ലാം പാ​ട​ല​ട​ക്ക, ഷം​സു​ദ്ദീ​ൻ പു​ഞ്ചാ​വി, ഹാ​രി​സ് പീ​ബീ​സ്, ഷ​കീ​ൽ എ​രി​യാ​ൽ, ഷ​ബീ​ർ കൈ​ത​ക്കാ​ട്, ജ​ബ്ബാ​ർ ബൈ​ത​ല, സ​ലാം എ.​പി, ഖ​ലീ​ൽ പ​തി​ക്കു​ന്നി​ൽ, സ​ത്താ​ർ ആ​ലം​പാ​ടി, അ​ബ്ദു​ല്ല ബെ​ളി​ഞ്ചം, ക​ബീ​ർ വ​യ​നാ​ട്, ഷാ​ഫി ചെ​ർ​ക്ക​ള, ഷം​സു തു​വ്വൂ​ർ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. മു​നീ​ഫ് ബ​ദി​യ​ടു​ക്ക പ്രാ​ർ​ഥ​ന​യും ട്ര​ഷ​റ​ർ ഉ​പ്പി ക​ല്ല​ങ്കൈ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccIftar Sangam
News Summary - KMCC Iftar Sangam
Next Story