Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.എം.സി.സി ആദരിച്ചു

കെ.എം.സി.സി ആദരിച്ചു

text_fields
bookmark_border
കെ.എം.സി.സി ആദരിച്ചു
cancel
camera_alt

ഹ​നീ​ഫ് എം. ​ക​ൽ​മാ​ട്ട​യെ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി ആ​ദ​രിച്ച​പ്പോൾ

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി മു​ൻ സെ​ക്ര​ട്ട​റി​യും മീ​ഡി​യ​വി​ങ്​ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ഹ​നീ​ഫ് എം. ​ക​ൽ​മാ​ട്ട​യെ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ക​മ്മി​റ്റി ആ​ദ​രി​ച്ചു.

ജി​ല്ല ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ട്ര​ഷ​റ​ർ പി.​വി. അ​ബ്​​ദു​ൽ വ​ഹാ​ബ് എം.​പി ഹ​നീ​ഫ് എം. ​ക​ൽ​മാ​ട്ട​ക്ക്​ സ​മ്മാ​നി​ച്ചു. അ​ബ്​​ദു​ല്ല ആ​റ​ങ്ങാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​കെ. അ​ൻ​വ​ർ ന​ഹ, ഹു​സൈ​നാ​ർ ഹാ​ജി എ​ട​ച്ച​കൈ, മു​സ്​​ത​ഫ തി​രൂ​ർ, അ​ഡ്വ. ഗ​സാ​ലി, അ​ഷ്‌​റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, മു​സ്​​ത​ഫ വേ​ങ്ങ​ര, ഹ​നീ​ഫ് ക​ൽ​മ​ട്ട, ഹ​നീ​ഫ് ടി.​ആ​ർ മേ​ൽ​പ​റ​മ്പ്, റ​ഷീ​ദ് ഹാ​ജി ക​ല്ലി​ങ്ങ​ൽ, സി.​എ​ച്ച്. നൂ​റു​ദ്ദീ​ൻ കാ​ഞ്ഞ​ങ്ങാ​ട്, ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, ഫൈ​സ​ൽ മി​ഹ്‌​സി​ൻ ത​ള​ങ്ങ​ര, കെ.​പി അ​ബ്ബാ​സ് ക​ള​നാ​ട്, ഡോ. ​ഇ​സ്​​മാ​യി​ൽ ഇ​ബ്രാ​ഹിം ബേ​രി​കെ, ശു​ഹൈ​ൽ കോ​പ്പ, യൂ​സു​ഫ് ഷേ​ണി, മു​നീ​ർ ബേ​രി​കെ, ഹ​സ​ൻ കു​ദു​വ, ജ​ബ്ബാ​ർ ബൈ​ദ​ല, മു​ഹ​മ്മ​ദ് പാ​ച്ചാ​നി, ഖാ​ലി​ദ് മ​ള്ള​ങ്കൈ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട്​ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി സ്വാ​ഗ​ത​വും ജി​ല്ലാ ഓ​ർ​ഗ​ന​സിം​ഗ് സെ​ക്ര​ട്ട​റി അ​ഫ്​​സ​ൽ മെ​ട്ട​മ്മ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - KMCC honored
Next Story