കെ.എം.സി.സി ഈദ് സൗഹൃദ സംഗമം
text_fieldsദുബൈ കെ.എം.സി.സി ചേലക്കര മണ്ഡലം സംഘടിപ്പിച്ച ഈദ് സൗഹൃദ സംഗമം
ദുബൈ: കെ.എം.സി.സി ചേലക്കര മണ്ഡലം നടത്തിയ ഈദ് സൗഹൃദ സംഗമം ദുബൈ കെ.എം.സി.സി തൃശൂർ ജില്ല ഉപാധ്യക്ഷൻ ഉമ്മർ വരവൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീർ വരവൂർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് പി.എം. ഹനീഫ മുഖ്യാതിഥിയായിരുന്നു. ജനറൽ സെക്രട്ടറി മുസമ്മിൽ തലശ്ശേരി സ്വാഗതവും ട്രഷറർ ഷാഹിർ ചെറുതുരുത്തി നന്ദിയും പറഞ്ഞു.
മണ്ഡലം ഭാരവാഹികളായ ഉമ്മർ മുള്ളൂർക്കര, അബ്ദുള്ള താഴപ്ര, നസീം ചേലക്കോട്, നൗഫൽ ദേശമംഗലം, ഇസ്മാഇൗൽ ദേശമംഗലം, സർഗധാര ഭാരവാഹികളായ മുഹമ്മദ് ചേലക്കോട്, അസീസ് തലശ്ശേരി, അഫ്സൽ കള്ളിമംഗലം, ഷഫീർ ചെറുതുരുത്തി, റഷീദ് ചെറുതുരുത്തി, നിഷാദ് മുള്ളൂർക്കര, ഫവാസ് ചെറുതുരുത്തി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

