Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എം.​സി.​സി ഈ​ദ്...

കെ.​എം.​സി.​സി ഈ​ദ് സം​ഗ​മം

text_fields
bookmark_border
കെ.​എം.​സി.​സി ഈ​ദ് സം​ഗ​മം
cancel
camera_alt

ദു​ബൈ കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഈ​ദ് സം​ഗ​മം

ദു​ബൈ: ഈ​ദു​ൽ അ​ദ്ഹ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ദു​ബൈ കെ.​എം.​സി.​സി ഈ​ദ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ഫൈ​ൻ ടൂ​ൾ​സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ ഗ​ഫൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്റ് ജ​മാ​ൽ മ​ന​യ​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​ഗ​മ​ത്തി​ൽ ദു​ബൈ കെ.​എം.​സി.​സി സെ​ക്ര​ട്ട​റി അ​ഷ്​​റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, ഇ​ൻ​കാ​സ് തൃ​ശൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് പ​വി​ത്ര​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ബാ​റ​ക് ബ​ദ്‌​രി ഈ​ദ് സ​ന്ദേ​ശം ന​ൽ​കി.

ഇ​ൻ​കാ​സ് തൃ​ശൂ​ർ ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് ചെ​ന്ത്രാ​പ്പി​ന്നി, തൃ​ശൂ​ർ ജി​ല്ല കെ.​എം.​സി.​സി ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ പ​ട്ടി​ക്ക​ര, ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ.​വി.​എം. മു​സ്ത​ഫ, മു​സ്ത​ഫ വ​ടു​ത​ല, നേ​താ​ക്ക​ളാ​യ ഉ​ബൈ​ദ് ചേ​റ്റു​വ, മു​ഹ​മ്മ​ദ് വെ​ട്ടു​കാ​ട് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ആ​ക്ടി​ങ് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ക്ബ​ർ ചാ​വ​ക്കാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​മ​ദ് ചാ​മ​ക്കാ​ല ന​ന്ദി​യും പ​റ​ഞ്ഞു. മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഷ​റ​ഫു​ദ്ദീ​ൻ കൈ​പ്പ​മം​ഗ​ലം, അ​ബു​ഷ​മീ​ർ, ഷാ​ജി കൈ​പ്പ​മം​ഗ​ലം, ഹ​നീ​ഫ ത​ളി​ക്കു​ളം, അ​സ്‌​ക​ർ പു​ത്ത​ൻ​ചി​റ, ഇ​സ്മാ​യി​ൽ ഒ​രു​മ​ന​യൂ​ർ, മു​ഹ​മ്മ​ദ് സാ​ദി​ഖ് തി​രു​വ​ത്ര, റ​ഷീ​ദ്‌ പു​തു​മ​ന​ശ്ശേ​രി, ജം​ഷീ​ർ പാ​ടൂ​ർ, അ​ൻ​വ​ർ സാ​ദ​ത്ത്, ത​ൻ​വീ​ർ, ഹ​നീ​ഫ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCEid Sangam
News Summary - KMCC Eid Sangam
Next Story