Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എം.​സി.​സി ഈ​ദ്...

കെ.​എം.​സി.​സി ഈ​ദ് ഇ​ൻ ദു​ബൈ ഇ​ന്ന്​

text_fields
bookmark_border

ദു​ബൈ: കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​ദ് ഇ​ൻ ദു​ബൈ ചെ​റി​യ പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ രാ​വി​ലെ ഒ​മ്പ​തി​ന്​ ദേ​ര വെ​സ്റ്റ് ബെ​സ്റ്റ​ൺ പേ​ൾ ക്രീ​ക്ക് ഹോ​ട്ട​ലി​ൽ ന​ട​ക്കും. കാ​സ​ർ​കോ​ട് ജി​ല്ല മു​സ്​​ലിം​ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​അ​ബ്ദു​റ​ഹ്മാ​ൻ മു​ഖ്യാ​തി​ഥി​യാ​കും. ച​ട​ങ്ങി​ൽ കെ.​എം.​സി.​സി നേ​താ​ക്ക​ൾ, മ​ത സാ​മൂ​ഹി​ക സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, പ്ര​മു​ഖ വ്യ​ക്തി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കു​മെ​ന്ന്​ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സ​ലാം ക​ന്യ​പ്പാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ് ടി.​ആ​ർ, ട്ര​ഷ​റ​ർ ഡോ. ​ഇ​സ്മാ​യി​ൽ മൊ​ഗ്രാ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid-al-fitrU.A.E News
News Summary - KMCC Eid in Dubai today
Next Story