Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
കെ.​എം.​സി.​സി മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ
cancel

ദു​ബൈ: ദു​ബൈ കെ.​എം.​സി.​സി കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​നും കാ​സ​ർ​കോ​ട് ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള സ്വീ​ക​ര​ണ​വും അ​ബൂ​ഹൈ​ലി​ൽ ദു​ബൈ കെ.​എം.​സി.​സി നേ​താ​വ് അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി ഉ​ദ്ഘാ​ട​നം​ചെ​യ്തു.

കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഖാ​ലി​ദ് പാ​ല​ക്കി​ അ​ധ്യ​ക്ഷ​ത​ വഹിച്ചു. ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സ​ലാം ക​ന്യാ​പാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ആ​ർ. ഹ​നീ​ഫ്, ട്ര​ഷ​റ​ർ ഡോ. ​ഇ​സ്മാ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​എ​ച്ച്. നൂ​റു​ദ്ദീ​ൻ, ഹ​നീ​ഫ ബാ​വ ന​ഗ​ർ, സെ​ക്ര​ട്ട​റി ബ​ഷി​ർ പാ​റ​പ്പ​ള്ളി എ​ന്നി​വ​രെ സ്വീ​ക​രി​ച്ചു. റ​മ​ദാ​ൻ റി​ലീ​ഫ് ഉ​ദ്​​ഘാ​ട​നം മ​ണ്ഡ​ലം ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ മു​ജീ​ബ് മെ​ട്രോ, ഖാ​ലി​ദ് പാ​ല​ക്കി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. മു​സ്‌​ലിം ലീ​ഗ് കാ​സ​ർ​കോ​ട് ജി​ല്ല ആ​സ്ഥാ​ന മ​ന്ദി​ര ഫ​ണ്ട് ഉ​ദ്ഘാ​ട​നം ട്ര​ഷ​റ​ർ ആ​രി​ഫ് കൊ​ത്തി​ക്കാ​ൽ സ​ലാം ക​ന്യാ​പാ​ടി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹാ​രി​സ് കൂ​ളി​യ​ങ്കാ​ൽ സ്വാ​ഗ​ത​വും ആ​രി​ഫ് കൊ​ത്തി​ക്കാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സെ​ക്ര​ട്ട​റി സാ​ദി​ഖു​ൽ അ​മീ​ൻ ഖി​റാ​അ​ത്ത് നി​ർ​വ​ഹി​ച്ചു. അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, ജ​ലീ​ൽ മെ​ട്രൊ, യൂ​സു​ഫ് മു​ക്കൂ​ട്, ഹ​നീ​ഫ കൊ​ള​ത്തി​ങ്കാ​ൽ, ഷാ​ജ​ഹാ​ൻ ഹ​ദ്ദാ​ദ്, ശം​സു​ദ്ദീ​ൻ പു​ഞ്ചാ​വി, അ​സീ​സ് പ​ട​ന്ന​ക്കാ​ട്, അ​ഷ്റ​ഫ് ബ​ച്ച​ൻ, സ​ലീം പു​ഞ്ചാ​വി, ശാ​നു പാ​റ​പ്പ​ള്ളി, റ​ഷീ​ദ് ആ​വി​യി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCConvention
News Summary - KMCC Convention
Next Story